Day: January 24, 2021

എ.ഐ.വൈ.എഫ് വാഹന പ്രചരണ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം

കാഞ്ഞങ്ങാട്: മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന രക്ത സാക്ഷ്യം പരിപാടിക്ക് മുന്നോടിയായി ജില്ലയില്‍ നടത്തുന്ന ...

Read more

മത്സ്യബന്ധനത്തിനിടെ തോണിയില്‍ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ തോണിയില്‍ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു. കസബ കടപ്പുറത്തെ പരേതനായ സാമി കുട്ടിയുടെ മകന്‍ കൃഷ്ണനാ(56)ണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ ആറോടെയാണ് സംഭവം. മൂന്നാം ...

Read more

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം: പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി മഹിളാ ഫെഡറേഷന്‍, തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ തെരഞ്ഞെടുപ്പ കമ്മീഷന് പരാതി നല്‍കാനൊരുങ്ങി ദേശീയ മഹിളാ ഫെഡറേഷന്‍. സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് ...

Read more

ഡോളര്‍ കടത്ത്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനുളള നോട്ടീസ് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ ചോദ്യം ...

Read more

ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഡിസിപ്ലിന്‍ കമ്മിറ്റി ചെയര്‍മാനായി ഹുസൈന്‍ മടവൂര്‍; എതിര്‍പ്പുമായി ഫാറൂഖ് കോളജ്

കോഴിക്കോട്: ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ ഡിസിപ്ലിന്‍ കമ്മിറ്റി ചെയര്‍മാനായി ഹുസൈന്‍ മടവൂരിനെ നിയമിച്ചതില്‍ എതിര്‍പ്പുമായി ഫാറൂഖ് കോളജ്. സര്‍വകലാശാലയില്‍ രൂപവത്കരിച്ച അഫ്സലുല്‍ ഉലമാ ഡിസിപ്ലിന്‍ ...

Read more

വയനാട്ട് റിസോര്‍ട്ടിലെത്തിയ യുവതിയെ കാട്ടാന ആക്രമിച്ചുകൊന്ന സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍; സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് വനംവകുപ്പ്, ടെന്റ് സ്ഥാപിച്ചത് വനാതിര്‍ത്തിയില്‍ നിന്നും 10 മീറ്റര്‍ പോലും അകലം പാലിക്കാതെ

വയനാട്: റിസോര്‍ട്ടിലെത്തിയ യുവതിയെ കാട്ടാന ആക്രമിച്ചുകൊന്ന സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍. സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും ടെന്റുകള്‍ സ്ഥാപിച്ചത് വനാതിര്‍ത്തിയില്‍ നിന്നും 10 മീറ്റര്‍ പോലും ...

Read more

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി മലയാളികളുമായി മാസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ആശയവിനിമയത്തില്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.