Tuesday, October 26, 2021

Day: January 25, 2021

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് പോലീസ്

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു. ജോലിയുമായോ മറ്റോ ബന്ധപ്പെട്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലിസ് അറിയിച്ചു. ഓണ്‍ലൈന്‍ വഴി ജോലി ലഭ്യമാക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പുകള്‍ ...

Read more

ഓണ്‍ലൈന്‍ തട്ടിപ്പ്: കണ്ണൂര്‍ സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 9 ലക്ഷം തട്ടിയെടുത്ത ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍

കണ്ണൂര്‍: ഓണ്‍ലൈന്‍ വഴി മലയാളി യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. യുപി മിര്‍ജാപൂര്‍ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് ...

Read more

കേരളത്തിന്റെ കുതിര പോലീസിന് ഷഷ്ടിപൂര്‍ത്തി; അറുപതാണ്ട് പിന്നിടുന്ന കേരള പോലീസിന്റെ അശ്വാരൂഢ സേനയെ കുറിച്ചറിയാം

തിരുവനന്തപുരം: തിരുവിതാംകൂറിന്റെ മഹത്തായ പാരമ്പര്യത്തിന്റെ അറ്റുപോകാത്ത കണ്ണിയാണ് കുതിരപ്പോലീസ്. തിരുവനന്തപുരം നഗരത്തില്‍ പോലീസ് സേനയുടെ പ്രൗഢി വിളിച്ചോതുന്ന കുതിരക്കുളമ്പടിയൊച്ചക്ക് വര്‍ഷം അറുപത് പിന്നിടുന്നു. ഗതകാലസ്മരണകളില്‍ അനന്തപുരിയുടെ രാജവീഥികളെ ...

Read more

നെല്ലിക്കുന്നിൽ നിർദ്ദിഷ്ട ഹാർബറിന് സമീപം കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറിനിടിച്ച് കയറി; ദുരന്തമൊഴിവായത് തലനാരിഴക്ക്

കാസർകോട്: നെല്ലിക്കുന്ന് നിർദ്ദിഷ്ട ഹാർബറിന് സമീപം കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറിനിടിച്ച് കയറി. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.ഹാർബർ ഭാഗത്ത് നിന്നും ...

Read more

ലൂംസ് ബേക്കറി നായന്മാര്‍മൂലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: ലൂംസ് ബേക്കറിയുടെ നായന്മാര്‍മൂല ശാഖ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ജില്ലാ പഞ്ചായത്തംഗം പി.ബി ...

Read more

ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി ബൈത്തുറഹ്‌മ സമര്‍പ്പണം 27ന്

കാസര്‍കോട്: ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയും ബുദയ്യ കമ്മിറ്റിയുമായി സഹകരിച്ച് നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുറഹ്‌മയുടെ സമര്‍പ്പണം 27ന് രാവിലെ 10 മണിക്ക് ആരിക്കാടിയില്‍ നടക്കും. യൂത്ത് ലീഗ് ...

Read more

അതിര്‍ത്തി പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന പൊലീസിന്റെ ഹെലികോപ്ടര്‍ ജില്ലയില്‍ ആകാശ നിരീക്ഷണം നടത്തി

കാസര്‍കോട്: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടി സംസ്ഥാന പൊലീസിന്റെ ഹെലികോപ്ടര്‍ ജില്ലയിലെത്തി ആകാശ നിരീക്ഷണം നടത്തി. പെരിയ കേരളാ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്ടര്‍ ...

Read more

എസ്.ടി.യു ജില്ലാ കമ്മിറ്റി ബി.കെ അബ്ദുസമദ് അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ധീരമായ നിലപാടെടുക്കുകയും തൊഴിലാളികളോടൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവായിരുന്നു അന്തരിച്ച എസ്.ടി.യു ജില്ലാ വൈസ്പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ ബി.കെ അബ്ദുസമദെന്ന് ...

Read more

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ വിജ്ഞാനവും വിനയവും കൈമുതലാക്കിയ പണ്ഡിത പ്രതിഭ-എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്

ദേളി: ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നിരവധി ശിഷ്യഗണങ്ങളെ വളര്‍ത്തിയെടുത്ത ഗുരുവര്യരും വിനയം കൈമുതലാക്കിയ പണ്ഡിത പ്രതിഭയുമാണെും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ...

Read more

ജില്ലയില്‍ തിങ്കളാഴ്ച 42 പേര്‍ക്ക് കൂടി കോവിഡ്; 45 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25921 ആയി. ചികിത്സയിലുണ്ടായിരുന്ന 45 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 891 ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.