Day: January 25, 2021

സംസ്ഥാനത്ത് 3361 പേര്‍ക്ക് കൂടി കോവിഡ്; 5606 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ...

Read more

മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം

കാസര്‍കോട്: സയ്യിദ് മുസ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ വേഗതയേറിയ രണ്ടാം സെഞ്ച്വറിയും ടി20യില്‍ കേരളത്തിന് വേണ്ടി ആദ്യ സെഞ്ച്വറിയും നേടി ഇന്ത്യന്‍ ക്രിക്കറ്റില്‍ കാസര്‍കോടിന്റ അഭിമാനമായ ...

Read more

കുണ്ടംകുഴി സ്‌കൂളില്‍ 20 ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്‌കൂള്‍ അടച്ചിടും

കുണ്ടംകുഴി: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ഇരുപത് കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് ...

Read more

കെണിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കല്ലിട്ടുകൊന്നു; ഇറച്ചിയാക്കി വിതരണം ചെയ്യാനൊരുങ്ങുന്നതിനിടെ ആറംഗസംഘം പിടിയില്‍

കാഞ്ഞങ്ങാട്: കെണിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കല്ലിട്ടുകൊന്ന് ഇറച്ചിയാക്കി വിതരണത്തിനൊരുങ്ങുന്നതിനിടെ ആറംഗസംഘം വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായി. ചെറുപനത്തടി കടമല താന്നിക്കാല്‍ സ്വദേശികളായ ബി. പ്രഭാകരന്‍ (44), കെ കുമാരന്‍ (41), ...

Read more

കുബണൂരിലെ മാലിന്യ പ്ലാന്റ് നിറഞ്ഞുകവിഞ്ഞു; പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ മണ്ണിട്ട് റോഡ് തടഞ്ഞു

ഉപ്പള: കുബണൂരിലെ മാലിന്യ പ്ലാന്റ് നിറഞ്ഞുകവിഞ്ഞതോടെ പ്രതിഷേധവുമായി പരിസരവാസികള്‍ മണ്ണിട്ട് റോഡ് തടഞ്ഞു. മാലിന്യവുമായി എത്തുന്ന ലോറികളെ കടത്തിവിടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇന്നലെ നാട്ടുകാര്‍ പ്ലാന്റിന്റെ ഗേറ്റ് ...

Read more

കന്നഡനടി ജയശ്രീ രാമയ്യയെ സ്വന്തം വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: കന്നഡ നടി ജയശ്രീ രാമയ്യയെ സ്വന്തം വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് ജയശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് നടി തൂങ്ങിമരിച്ചതെന്ന് സംശയിക്കു ...

Read more

ആര്‍ട്ടിക്ക് ഫര്‍ണിച്ചര്‍ ഉപ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഉപ്പള: പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര ശൃംഖലയായ ആര്‍ട്ടിക് ഫര്‍ണിച്ചറിന്റെ നാലാമത്തെ ഷോറൂം ഉപ്പള ഹനഫി ബസാര്‍ മരിക്കെ പ്ലാസയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് കെ.എസ്.മുര്‍തസ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ...

Read more

യൂസുഫ് മുസ്ലിയാര്‍

മേര്‍ക്കള: മുന്നൂര്‍ ജുമാമസ്ജിദ് മുന്‍ ഖത്തീബ് യൂസുഫ് മുസ്ലിയാര്‍ (74) അന്തരിച്ചു. 25 വര്‍ഷത്തോളം മുന്നൂര്‍ ജുമാ മസ്ജിദില്‍ ഖത്തീബായി ജോലി ചെയ്തിരുന്നു. കന്തല്‍, മൊഗ്രാല്‍ എന്നിവിടങ്ങളിലും ...

Read more

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സത്യഗ്രഹം തുടങ്ങി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത പോരാട്ട മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ സത്യഗ്രഹം തുടങ്ങി. ഇരകള്‍ക്ക് മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും വിധിച്ച നഷ്ടപരിഹാരത്തുക ഉടന്‍ ...

Read more

നെല്ലിക്കയുടെയും ഐസ് സ്റ്റിക്കിന്റെയും മധുരം വിളമ്പാന്‍ ഇനി മുഹമ്മദ് കുഞ്ഞി ഹാജി ഇല്ല

കാസര്‍കോട്: 'ചെമ്പാപ്പൂ...' എന്ന് ഈണത്തില്‍ നീട്ടിവിളിച്ച്, നെല്ലിക്കയുടെയും ഐസ് സ്റ്റിക്കിന്റെയും മധുരം പകരാന്‍ ഇനി മുഹമ്മദ് കുഞ്ഞി ഹാജി വരില്ല. നഗരത്തിലും തളങ്കര അടക്കമുള്ള ഭാഗങ്ങളിലും നടന്ന് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.