Day: January 26, 2021

കര്‍ഷക റാലിയില്‍ പ്രക്ഷുബ്ധമായി രാജ്യതലസ്ഥാനം; ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ച് കേന്ദ്രസര്‍ക്കാര്‍, അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് റിപബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തിയ കര്‍ഷക മാര്‍ച്ചില്‍രാജ്യതലസ്ഥാനം പ്രക്ഷുബ്ധമായി. റാലി സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി ...

Read more

ത്രിവര്‍ണപ്പതാക പാറിപ്പറക്കേണ്ട ചെങ്കോട്ടയില്‍ മറ്റൊരു പതാക ഉയരാന്‍ പാടില്ലായിരുന്നു.. അതും റിപബ്ലിക് ദിനത്തില്‍; കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ കയറി പതാക സ്ഥാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ കയറി പതാക സ്ഥാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ത്രിവര്‍ണപ്പതാക പാറിപ്പറക്കേണ്ട ചെങ്കോട്ടയില്‍ മറ്റൊരു പതാക ...

Read more

കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പ്പാത; മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു-എം.പി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് റെയില്‍വേയ്ക്ക് സമ്മതപത്രം നല്‍കിയതായി പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. റെയില്‍വേ ആവശ്യപ്പെട്ട സമ്മതപത്രം കേരളം ...

Read more

കുവൈറ്റ് കെ.എം.സി.സി. റമദാന്‍ ക്വിസ്: വിജയികള്‍ക്ക് സമ്മാനം നല്‍കി

കുവൈറ്റ്: കുവൈറ്റ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി റമദാനില്‍ ബദര്‍ അല്‍സമ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ 'റമദാന്‍ ക്വിസ് സീസണ്‍-2' മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ്; 154 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ചൊവ്വാഴ്ച 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26006 ആയി. ചികിത്സയിലുണ്ടായിരുന്ന 154 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ...

Read more

സംസ്ഥാനത്ത് 6293 പേര്‍ക്ക് കൂടി കോവിഡ്; 5290 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, ...

Read more

‘ആടാനാണ് മോഹമെങ്കില്‍ കൊട്ടാനായി പോകരുത്…’

സിബ, അമ്മാര്‍, അമ്മാര്‍... നിങ്ങള്‍ എന്റെ പ്രിയപ്പെട്ടവര്‍. രണ്ട് പേര്‍ക്കുമായി ഒരേ പേര്. രണ്ട് പേരും ജനിച്ചത് ഒരേ മാസത്തില്‍ - ജനുവരിയില്‍. നിങ്ങളിലാരുടെയും ജന്മദിനത്തില്‍ ഒന്നിച്ചു ...

Read more

വാഹന നിയമലംഘനം; പോരായ്മകള്‍ പരിഹരിച്ച് വേണം നടപ്പിലാക്കാന്‍

വാഹന ഇന്‍ഷ്വറന്‍സിനെ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാന്‍ ഇന്‍ഷ്വറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐ.ആര്‍.ഡി.എ. കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറായിരിക്കുകയാണ്. ഓരോ തരത്തിലുള്ള നിയമ ലംഘനത്തിനും പോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ...

Read more

തളങ്കര മുസ്ലിം ഹൈസ്‌കൂളിന് 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടോദ്ഘാടനം 6ന്

തളങ്കര: പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു വേണ്ടി അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ...

Read more

മകന്റെ കല്യാണം കഴിഞ്ഞ് ആറാംദിനം പിതാവ് മരിച്ചു

കുമ്പള: മകന്റെ കല്യാണം കഴിഞ്ഞ് ആറാംദിനം പിതാവ് മരിച്ചു. കുമ്പള ബദ്‌രിയ നഗറിലെ കര്‍ഷകന്‍ അബ്ദുല്ല (78) ആണ് മരിച്ചത്. വ്യാഴാഴ്ച മകന്‍ ജബ്ബാറിന്റെ കല്യാണം കഴിഞ്ഞിരുന്നു. ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.