Tuesday, October 26, 2021

Day: January 27, 2021

കുതിരാന്‍ തുരങ്കം ഇഴഞ്ഞുനീങ്ങുന്നു; 10 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഒരു ടണല്‍ തുറക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് നിര്‍മാണ കമ്പനി

കൊച്ചി: കുതിരാന്‍ തുരങ്കം പൂര്‍ത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഒരു ടണല്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടി ...

Read more

സംസ്ഥാനത്ത് 11,000ലധികം സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഹരിത ഓഫീസുകള്‍; സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരത്തിലധികം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി. പതിനായിരം ഓഫീസുകള്‍ ഹരിത ഓഫീസുകളാക്കാന്‍ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 11,163 ഓഫീസുകള്‍ ഹരിത ഓഫീസ് പദവിക്ക് അര്‍ഹമായി. ഇതിന്റെ ...

Read more

ജസ്റ്റിന്റെ സങ്കടം മുഖ്യമന്ത്രി കേട്ടു; വീട്ടിലേക്ക് പുത്തന്‍ സൈക്കിളുമായി ജില്ലാ കലക്ടറെത്തി

കോട്ടയം: ആശിച്ചു വാങ്ങിച്ച സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന കണിച്ചേരില്‍ വീട്ടിലേക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് പുതുപുത്തന്‍ സൈക്കിളെത്തി. കൊണ്ടുവന്നത് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന. ഭിന്നശേഷിക്കാരനായ സുനീഷിന്റെ ...

Read more

സൈനിക രഹസ്യം ചോര്‍ത്തിയ അര്‍ണബ് ഗോസ്വാമിയുടെ പാക് ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കി

മുംബൈ: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ പാക് ബന്ധം അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത്. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട സൈനിക രഹസ്യം ചോര്‍ത്തിയതിന് ...

Read more

സര്‍ക്കാര്‍ പരിപാടിയില്‍ കൊടുംതണുപ്പ് സഹിച്ച് വിദ്യാര്‍ത്ഥികള്‍; റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാണ്‍പൂര്‍: സര്‍ക്കാര്‍ പരിപാടിയില്‍ കൊടുംതണുപ്പ് സഹിച്ച് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചെന്ന വാര്‍ത്ത റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആണ് സംഭവം. പൊതുശല്യം, ...

Read more

ഇളവ് നല്‍കിയത് വിനയായി; സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് വിനയായെന്ന് വിലയിരുത്തല്‍. ഇതേതുടര്‍ന്ന് വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. ശാരീരിക അകലവും ...

Read more

വിരാട് കോഹ്ലി, തമന്ന ഭാട്ടിയ, അജു വര്‍ഗീസ് എന്നിവര്‍ക്ക് കേരള ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ, മലയാള നടന്‍ അജു വര്‍ഗീസ് എന്നിവര്‍ക്ക് കേരള ഹൈക്കോടതി നോട്ടീസയച്ചു. ഓണ്‍ലൈന്‍ റമ്മി ...

Read more

വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്: സസ്‌പെന്‍സ് നായകനെ വെളിപ്പെടുത്തി; ഐതിഹാസിക പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി സിജു വിത്സണ്‍

കൊച്ചി: വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ സസ്‌പെന്‍സ് ആയി വെച്ചിരുന്ന നായകനെ വെളിപ്പെടുത്തി. യുവനടന്‍ സിജു വിത്സണ്‍ ആണ് ഐതിഹാസിക പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി ...

Read more

അഭയ കേസ്: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സ്റ്റെഫിയും ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: അഭയ വധക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സ്റ്റെഫിയും ഹൈക്കോടതിയെ സമീപിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കീഴ്ക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. വ്യാഴാഴ്ച ...

Read more

ചെങ്കോട്ടയുടെ വാതില്‍ തുറന്നിട്ടതാര്? ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ പ്രവേശിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ബിജെപി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ പ്രവേശിക്കാന്‍ സമരക്കാര്‍ക്ക് അവസരം ഒരുക്കിയതാര്? ട്രാക്ടര്‍ റാലി നടക്കുമ്പോള്‍ ചെങ്കോട്ടയുടെ വാതില്‍ തുറന്നിട്ടതാരെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി മുന്‍ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.