Day: January 27, 2021

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന് ഇന്ത്യന്‍ നിര്‍മിത കൊവാക്‌സിന്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് ഏറെ ഫലപ്രദമാണ് ഇന്ത്യന്‍ നിര്‍മിത കൊവാക്‌സിന്‍ എന്ന് ഐ.സി.എം.ആര്‍. ബ്രിട്ടനില്‍ സ്ഥിരീകരിച്ച പുതിയ വകഭേദം കണ്ടെത്തിയവരില്‍ കൊവാക്‌സിന്‍ ...

Read more

ലൈംഗിക ചുവയോടെ ശരീരത്തില്‍ വെറുതെ സ്പര്‍ശിച്ചാല്‍ അത് ലൈംഗികാതിക്രമങ്ങളില്‍ പെടില്ല; ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ലൈംഗിക ചുവയോടെ ശരീരത്തില്‍ വെറുതെ സ്പര്‍ശിച്ചാല്‍ അത് ലൈംഗികാതിക്രമങ്ങളില്‍ പെടില്ലെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധി തീര്‍ത്തും അപകടകരമായി ...

Read more

റോട്ടറി വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

കാസര്‍കോട്: വിവിധ തൊഴില്‍ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് റോട്ടറി ഇന്റര്‍നാഷണല്‍ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി. കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ ...

Read more

റഫീഖിന്റെ മരണം: മുസ്ലീം ലീഗ് നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടു

കാസര്‍കോട്: കാസര്‍കോട് ദേശീയപാതയില്‍ അശ്വിനി നഗറില്‍ സ്വകാര്യ ആസ്പത്രിക്ക് സമീപം ചെമ്മനാട് സ്വദേശി റഫീഖ് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ...

Read more

അഷ്‌റഫിന്റെ വേര്‍പാട് സംഘടനക്ക് തീരാനഷ്ടമെന്ന് കെസെഫ്

ദുബായ്: കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ കെസെഫ് ഓഡിറ്ററും സംഘടനയുടെ സജീവ സാന്നിധ്യവുമായിരുന്ന അഷ്‌റഫ് എയ്യളയുടെ വിയോഗം സംഘടനയ്ക്ക് തീരാനഷ്ടമാണെന്ന് ഗവേണിംഗ് കൗണ്‍സില്‍ യോഗം അനുസ്മരിച്ചു. വൈസ് ചെയര്‍മാന്‍ ...

Read more

കോവിഡ് ഗ്രാഫ് ഉയരത്തില്‍ തന്നെ

കോവിഡ് എന്ന മഹാമാരി ലോകത്തെത്തിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും കേരളത്തില്‍ രോഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമം എവിടെയും എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും ഓരോ ദിവസവും 6,000ത്തിലേറെ പേര്‍ക്ക് ...

Read more

കണ്ടെയ്‌നര്‍ ലോറി റോഡില്‍ കുടുങ്ങി; ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

കാസര്‍കോട്: അണങ്കൂര്‍ ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി, ഇതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. അണങ്കൂരിലെ ഒരു കാര്‍ ഷോറൂമില്‍ നിന്ന് ചെര്‍ക്കള ഭാഗത്തേക്ക് ...

Read more

കോവിഡ് മൂലം തയ്യല്‍ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍-കെ.എസ്.ടി.എ

കാസര്‍കോട്: തയ്യല്‍ തൊഴിലാളികള്‍ കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ തയ്യല്‍ കടകളില്‍ ...

Read more

ചിന്മയ വിദ്യാലയത്തെ കളങ്കപ്പെടുത്തുന്ന രീതിയില്‍ ചിലര്‍ അടിസ്ഥാന രഹിതമായി പ്രചരണം നടത്തുന്നു- മാനേജ്‌മെന്റ്

കാസര്‍കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദ്യാനഗര്‍ ചിന്മ വിദ്യാലയത്തെ കളങ്കപ്പെടുത്തുന്ന രീതിയില്‍ പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വിദ്യാലയ കുട്ടികളുടെ ഏതാനും ചില രക്ഷിതാക്കളുടെ കൂട്ടായ്മ തെറ്റായ വാര്‍ത്തകള്‍ ...

Read more

ബുധനാഴ്ച ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ്; 52 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 84 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26090 ആയി. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.