Tuesday, October 26, 2021

Day: January 28, 2021

വീണ്ടും വിചിത്ര വിധിയുമായി ബോംബൈ ഹൈക്കോടതി; പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റസിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗീക അതിക്രമമല്ലെന്ന് ജസ്റ്റിസ് പുഷ്പ ഗനേദിവാല; നിരീക്ഷണം അഞ്ച് വയസുകാരിയെ 50 കാരന്‍ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസില്‍

മുംബൈ: വീണ്ടും വിചിത്ര വിധിയുമായി ബോംബെ ഹൈക്കോടതി. പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റസിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗീക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചു. ...

Read more

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിന്; വെള്ളിയാഴ്ച മൂന്ന് മണിക്കൂര്‍ സൂചനാ പണിമുടക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുന്നു. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച മൂന്ന് മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തും. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ...

Read more

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തു; 193 സീറ്റുകളില്‍ ധാരണയായി, 101 സീറ്റുകളില്‍ സിപിഎമ്മും 92 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചിമ ബംഗാളില്‍ മമതാ സര്‍ക്കാരിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും. 193 സീറ്റുകളില്‍ ഇതുവരെ ധാരണയായി. ബാക്കിയുള്ള 101 സീറ്റുകളില്‍ ഉടന്‍ ...

Read more

വികസന പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്്ത് പരിഹരിക്കാം; മുഖ്യമന്ത്രി കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി ഡെല്‍ഹിക്ക് ക്ഷണിച്ചു

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി ഡെല്‍ഹിക്ക് ക്ഷണിച്ചു. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ച ...

Read more

മുസ്ലിം ലീഗ് മതാധിഷ്ടിത പാര്‍ട്ടി തന്നെ; തമിഴ്‌നാട്ടില്‍ സിപിഎമ്മിന് ലീഗുമായി സഖ്യമില്ല: എ വിജയരാഘവന്‍

തിരുവനന്തപുരം: മുസ്ലിം ലീഗ് മതാധിഷ്ടിത പാര്‍ട്ടി തന്നെയെന്നാവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. തമിഴ്‌നാട്ടില്‍ സിപിഎമ്മിന് ലീഗുമായി സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രനേശ് ...

Read more

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഹിന്ദി ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി; ഇന്‍ഫ്‌ളുവന്‍സര്‍ ദമ്പതികളായ അജ്മല്‍ ഖാനും ജുമാന ഖാനും കേന്ദ്രകഥാപാത്രങ്ങളാകും

കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഹിന്ദി ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഹിറ്റ് ഗായകന്‍ നിഖില്‍ ഡിസൂസയാണ് പാടുന്നത്. 'തു ഹി ഹേ മേരി ...

Read more

ഊട്ടിയിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം ഗര്‍ഭം അലസിപ്പിച്ച കേസില്‍ പ്രതിക്ക് 44 വര്‍ഷം തടവ്

ഊട്ടി: നീലഗിരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം ഗര്‍ഭം അലസിപ്പിച്ച കേസില്‍ പ്രതിക്ക് 44 വര്‍ഷം തടവ് ശിക്ഷ. അന്തോണി വിനോദ് ആന്റണി (34) എന്നയാള്‍ക്കെതിരെയാണ് ...

Read more

കേരളത്തിന്റെ വഴിയേ മമതാ സര്‍ക്കാരും; കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബംഗാളും പ്രമേയം പാസാക്കി

കൊല്‍ക്കത്ത: കേരളത്തിന് പിന്നാലെ പശ്ചിമ ബംഗാളും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് മമത ബാനര്‍ജി സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. ബി.ജെ.പി എം.എല്‍.എമാര്‍ ...

Read more

കാര്‍ഷിക സമരം: അക്രമം നടത്തിയവര്‍ക്കെതിരെ യുഎപിഎ ചുമത്തി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ അക്രമം നടത്തിയവര്‍ക്കെതിരെ യുഎപിഎ ചുമത്തി. ഡെല്‍ഹി പൊലീസ് വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷത്തില്‍ രാജ്യത്തിന് പുറത്തുള്ള വ്യക്തികളുടേയും ...

Read more

ബഹ്‌റൈനില്‍ രണ്ട് മലയാളികള്‍ മരിച്ചു

മനാമ: ബഹ്‌റൈനില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട കൂടല്‍ സത്യശ്ശേരി ജനാര്‍ദ്ദനന്റെ മകന്‍ സുരേഷ്‌കുമാര്‍(53), കണ്ണൂര്‍ ഇരിക്കൂര്‍ എന്‍.ബി ഹൗസില്‍ പുതിയ പുരയില്‍ പോക്കറിന്റെ മകന്‍ എലോടന്‍ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.