Day: January 29, 2021

50ാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; കനി കുസൃതി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മികച്ച നടീനടന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

തിരുവനന്തപുരം: 50ാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കനി കുസൃതി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മികച്ച നടീനടന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തലസ്ഥാന നഗരിയില്‍ നടന്ന ചടങ്ങില്‍ ...

Read more

കാത്തിരിപ്പിന് വിരാമം; തീയറ്റര്‍ കീഴടക്കാന്‍ റോക്കി ഭായിയും അധീരയും; കെ.ജി.എഫ്-2 റിലീസ് തീയതി പ്രഖ്യാപിച്ചു

ബെംഗളൂരു: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കെ.ജി.എഫിന്റെ രണ്ടാം ഭാഗം റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം തീയറ്ററുകളിലെത്തും. കന്നഡയില്‍ രൂപം കൊണ്ട് ഇന്ത്യയൊട്ടാകെ ...

Read more

സി.എച്ച് അബ്ദുല്ല

മൊഗ്രാല്‍ പുത്തൂര്‍: മീത്തല്‍ വളപ്പിലെ സി.എച്ച് അബ്ദുല്ല (73) അന്തരിച്ചു. ബംഗളൂരുവിലെ പഴയകാല വ്യാപാരിയാണ്. മക്കള്‍: റഫീഖ് ദുബായ്, മുസ്തഫ (ബംഗളൂരു), സുഹറ, മിസ്രിയ, ആയിഷ, ബുഷ്‌റ, ...

Read more

ജലസംഭരണി വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ അതിഥി തൊഴിലാളികള്‍ വെള്ളത്തിലേക്ക് കുഴഞ്ഞുവീണു; നാട്ടുകാര്‍ രക്ഷകരായി

കാഞ്ഞങ്ങാട്: ജലസംഭരണി വൃത്തിയാക്കാനിറങ്ങിയ അതിഥി തൊഴിലാളികള്‍ ശ്വാസം മുട്ടിയതിനെത്തുടര്‍ന്ന് വെള്ളത്തിലേക്ക് കുഴഞ്ഞു വീണു. പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് വേണ്ടി മൂന്നാംകടവ് പുഴക്ക് സമീപം നിര്‍മിക്കുന്ന ജലസംഭരണിയില്‍ ഇറങ്ങിയ ...

Read more

വാഹനാപകട കേസില്‍ 33,07,100 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കാസര്‍കോട്: വാഹനാപകടത്തില്‍ ലോട്ടറി വില്‍പ്പന സ്ഥാപന മാനേജര്‍ മരിച്ച സംഭവത്തില്‍ 33,07,100 രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ കോടതി ഉത്തരവ്. കാസര്‍കോട്ടെ മധു ലോട്ടറി സ്റ്റാള്‍ മാനേജരായിരുന്ന പരവനടുക്കം ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ്; 54 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച 120 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26294 ആയി. ചികിത്സയിലുണ്ടായിരുന്ന 54 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ ...

Read more

സംസ്ഥാനത്ത് 6268 പേര്‍ക്ക് കൂടി കോവിഡ്; 6398 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ...

Read more

അന്ധവിശ്വാസ നിര്‍മാര്‍ജ്ജന നിയമത്തിന്റെ അനിവാര്യത

മഹത്തായ ഭാരതസംസ്‌കാരത്തില്‍ നമ്മളെല്ലാം ഊറ്റം കൊള്ളുമ്പോഴും മനുഷ്യക്കുരുതിക്കിടയാക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവിടെ കൊടികുത്തിവാഴുകയാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി നിയമങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന രാജ്യഭരണാധികാരികളാകട്ടെ മനുഷ്യത്വഹീനവും മാനവികസംസ്‌കാരത്തിന് നിരക്കാത്തതുമായ ദുരാചാരങ്ങള്‍ ...

Read more

ആത്മസമര്‍പ്പണത്തിന്റെ അമ്പതാണ്ട്: കുഞ്ഞിക്കോരന്‍ പണിക്കര്‍ക്ക് ഗുരുപൂജ പുരസ്‌കാരം

ഉദുമ: കേരള പൂരക്കളി അക്കാദമിയുടെ 2018-19 വര്‍ഷത്തെ ഗുരുപൂജ പുരസ്‌ക്കാരം നേടിയ മികവിലാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരായ പി.വി. കുഞ്ഞിക്കോരന്‍. അരനൂറ്റാണ്ടിന്റെ ആത്മസമര്‍പ്പണ ...

Read more

അന്ധവിശ്വാസങ്ങള്‍ തിരികെയെത്തുന്നോ?

കഴിഞ്ഞ ദിവസം ആന്ധ്രയിലെ ചിറ്റൂരില്‍ മാതാപിതാക്കള്‍ യുവതികളായ രണ്ട് പെണ്‍മക്കളെ തലക്കടിച്ച് കൊലപ്പെടുത്തുകയുണ്ടായി. രണ്ട് മക്കളും പുനര്‍ജനിക്കുമെന്ന വിശ്വാസത്തിന്റെ പേരിലാണത്രെ കൊലപ്പെടുത്തിയത്. വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണരൊന്നുമല്ല ഈ കൊടും ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.