Day: January 30, 2021

മുഹമ്മദ് അസ്ഹറുദ്ദീന്‍: ബാറ്റിലും വാക്കിലും സെഞ്ച്വറി

തീപ്പന്തം പോലെ ചീറിപ്പാഞ്ഞു വരുന്ന പന്തുകളെ നിഷ്‌കരുണം സിക്‌സറുകളിലേക്ക് അടിച്ചുപറത്തുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗിന് മാത്രമല്ല, വാക്കുകള്‍ക്കും ചാരുതയുണ്ട്. ഞാന്‍ ഒന്നുമായിട്ടില്ലെന്നും മുംബൈ വാങ്ക്‌ഡെ സ്റ്റേഡിയത്തില്‍ നടത്തിയ ...

Read more

കാസര്‍കോട് ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ

കാസര്‍കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. മാസ്‌ക് പരിശോധന കര്‍ശനമാക്കുമെന്നും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് ...

Read more

രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്ര ഞായറാഴ്ച വൈകിട്ട് കുമ്പളയില്‍ നിന്ന് പ്രയാണമാരംഭിക്കും; ഉദ്ഘാടകന്‍ ഉമ്മന്‍ചാണ്ടി

കാസര്‍കോട്: നിയസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി അണികള്‍ക്ക് ആവേശം പകരാന്‍ വിവിധ പരിപാടികളുമായി മുന്നണികള്‍ സജീവമാകുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്രക്ക് നാളെ കുമ്പളയില്‍ തുടക്കമാകും. കേന്ദ്ര-സംസ്ഥാന ...

Read more

വൃദ്ധന്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

കുണ്ടംകുഴി: വൃദ്ധന്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കുണ്ടംകുഴി പാണ്ടിക്കണ്ടം റോഡില്‍ ഓടു കമ്പനിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ഹസൈനാര്‍ (70) ആണ് മരിച്ചത്. അയല്‍വാസിയായ ...

Read more

രാഷ്ട്രീയസംഘര്‍ഷമടക്കം നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളികളടക്കം 17 പേരെ പൊലീസ് സ്പെഷല്‍ സ്‌ക്വാഡ് കുടുക്കി; പ്രതികളെ പിടികൂടിയത് ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന്

കാഞ്ഞങ്ങാട്: രാഷ്ട്രീയസംഘര്‍ഷമടക്കം നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളികളടക്കം 17 പെരെ പൊലീസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടി. ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ...

Read more

സി.പി.എം. വര്‍ഗീയ ദ്രുവീകരണം നടത്തുന്നു-കെ.എം. ഖാദര്‍ മൊയ്തീന്‍

കാസര്‍കോട്: ഇടത് പക്ഷ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി, തൊഴിലിനും വികസനത്തിനും മതേതരത്വ സംരക്ഷണത്തിനും എസ്.ടി.യു. സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരസംഗമങ്ങള്‍ക്ക് കാസര്‍കോട്ട് തുടക്കമായി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ...

Read more

നവവധു വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: നവവധുവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിന്നിങ്കാര്‍ കോട്ടിമൂലയിലെ സുന്ദര ഭണ്ഡാരി-നളിനാക്ഷി ദമ്പതികളുടെ ഏക മകള്‍ ലിഖിത(25)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നാല് മാസം ...

Read more

ഗള്‍ഫുകാരനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; തടയാന്‍ ചെന്ന ഭാര്യയെ തള്ളിയിട്ടു

കുമ്പള: കുമ്പള ബംബ്രാണയില്‍ വീട്ടില്‍ കയറി മൂന്നംഗ സംഘം ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. തള്ളിയിട്ടതിനെ തുടര്‍ന്ന് ഭാര്യക്കും പരിക്കേറ്റു. ബംബ്രാണയിലെ അബ്ദുല്ല (37), ഭാര്യ ജാസ്മിന്‍(34) ...

Read more

ഓട്ടോയില്‍ ഇടിച്ചെന്ന കാരണം പറഞ്ഞ് കാര്‍ തടഞ്ഞ് പിഞ്ചുകുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ക്രൂരമര്‍ദനം; ചുമട്ടുതൊഴിലാളിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഓട്ടോയില്‍ കാര്‍ ഇടിച്ചെന്ന കാരണം പറഞ്ഞ് പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം രണ്ടുമണിക്കൂര്‍ നേരം തടഞ്ഞുവച്ചു. ഇന്നലെ കൊല്ലംപാറ തലയടുക്കത്താണ് ...

Read more

പോക്‌സോ കേസുകളില്‍ വിവാദ വിധി; ബോംബെ ഹൈക്കോടതി ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രിംകോടതി കോളീജിയം പിന്‍വലിച്ചു

നാഗ്പുര്‍: പോക്‌സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രിംകോടതി കോളീജിയം പിന്‍വലിച്ചു. ചര്‍മ്മത്തില്‍ നേരിട്ട് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.