Day: January 31, 2021

ഈന്തപ്പഴം ഇറക്കുമതിയിലെ അഴിമതി അന്വേഷണം എന്തായി? കസ്റ്റംസിനോട് വിവരാവകാശ പ്രകാര ചോദ്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഏറെ വിവാദമായ ഈന്തപ്പഴം ഇറക്കുമതിക്ക് പിന്നില്‍ അഴിമതിയുണ്ടെന്ന കസ്റ്റംസ് അന്വേഷണത്തിന്റെ പുരോഗതി തേടി സംസ്ഥാന സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമാണ് ഈന്തപ്പഴം ഇറക്കുമതിയില്‍ സര്‍ക്കാര്‍ കസ്റ്റംസിനോട് ചേദ്യങ്ങള്‍ ...

Read more

പരിഷ്‌കാരമൊക്കെ മതി, ഇനി ആരോഗ്യം നോക്കണം; വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി രാജിവെച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് അദേഹം മുഖ്യമന്ത്രിക്ക് കൈമാറി. ...

Read more

വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്; കൂടെ മലയാളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി ക്യാമ്പസുകളിലേക്കെത്തുന്നു. കൂടെ മലയാളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും ഉണ്ടാകും. നവകേരളം-യുവകേരളം-ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി ...

Read more

കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിജയലക്ഷ്മി പട്ടാഭിരാമന്‍ സിനിമയിലെ നടി; മരണത്തിന് കാരണം ബെംഗളൂരുവില്‍ വൃദ്ധയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ ഭര്‍ത്താവ് പ്രതിയായതോടെയെന്ന് സൂചന

ആലപ്പുഴ: കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിജയലക്ഷ്മി പട്ടാഭിരാമന്‍ സിനിമയിലെ നടി. 2019ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ പട്ടാഭിരാമനില്‍ ജസീക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് വിജയലക്ഷ്മി. ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുക്കാന്‍ ശ്രമിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികളെ വരെ കുറ്റവാളിയായി കണ്ട് ശിക്ഷിക്കാനുള്ളതല്ല പോക്‌സോ വകുപ്പ്; പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും മദ്രാസ് ഹൈക്കോടതി

ചെന്നൈ: പെണ്‍കുട്ടികളെ ലൈംഗീകാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുക്കാന്‍ ശ്രമിക്കുന്ന കൗമാരക്കാരായ ...

Read more

ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു; കളിക്കാര്‍ക്ക് മാച്ച് ഫീ നല്‍കുമെന്ന് ബിസിസിഐ; തീരുമാനം കോവിഡ് സാഹചര്യം കണക്കിലെടുത്ത്

മുംബൈ: ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കുന്നതായി ബിസിസിഐ. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അതേസമയം രഞ്ജി ട്രോഫിയിലൂടെ കളിക്കാര്‍ക്ക് ലഭിക്കേണ്ട മാച്ച് ഫീ നല്‍കുമെന്ന് ബിസിസിഐ ...

Read more

പാലാ കണ്ട് ആരും മനക്കോട്ട കെട്ടണമെന്നില്ല; സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദമുന്നയിക്കേണ്ടെന്ന് ജോസ് കെ മാണിയെ വേദിയിലിരുത്തി മന്ത്രി എം എം മണിയുടെ വിമര്‍ശനം

പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദമുന്നയിക്കേണ്ടെന്ന് മന്ത്രി എം എം മണിയുടെ വിമര്‍ശനം. പാലായില്‍ കെ എം മാണി സ്മൃതി സംഗമത്തില്‍ സംസാരിക്കവെയാണ് ...

Read more

കുമ്മനത്തെ നേരിടാന്‍ ഉമ്മന്‍ ചാണ്ടി നേമത്തേക്കോ? ഏത് സീറ്റിലും വിജയിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏത് സീറ്റില്‍ മത്സരിച്ചാലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്തകളെ തള്ളി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയതിനു ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.