Day: February 1, 2021

സൗദിയില്‍ ഇനി കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം; സ്വദേശിവത്കരണം നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്തുതുടങ്ങി. കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം നല്‍കണമെന്ന് തൊഴില്‍ സാമൂഹിക ...

Read more

കുവൈത്തില്‍ എത്തുന്നവര്‍ ‘മുന’യില്‍ രജിസ്റ്റര്‍ ചെയ്യണം

കുവൈത്ത് സിറ്റി: ലോകം കോവിഡ് ഭീതിയില്‍ നിന്ന് മുക്തമാകാത്ത സാഹചര്യത്തില്‍ രാജ്യത്തെത്തുന്നവരുടെ പൂര്‍ണ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയുമായി കുവൈത്ത്. മറ്റു രാജ്യങ്ങളില്‍ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ...

Read more

കര്‍ഷക പ്രക്ഷോഭം: കാരവാന്‍ മാഗസിന്റേതടക്കം 250 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

ന്യൂഡല്‍ഹി: കാരവാന്‍ മാഗസിന്റേതടക്കം കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് 250 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകളും റിട്വീറ്റുകളും നടത്തിയ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പ്രകോപന ...

Read more

സര്‍ക്കാര്‍ ഓഫീസുകള്‍ ശുചീകരിക്കാന്‍ ഗോമൂത്ര ഫിനോയില്‍ മാത്രം ഉപയോഗിക്കണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: സര്‍ക്കാര്‍ ഓഫീസുകള്‍ ശുചീകരിക്കാന്‍ ഗോമൂത്ര ഫിനോയില്‍ തന്നെ ഉപയോഗിക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഇതസംബന്ധിച്ച് പൊതുഭരണവകുപ്പ് സെക്രട്ടറി നിവാസ് ശര്‍മ ഉത്തരവിറക്കി. രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫിനോയിലിന് ...

Read more

ആര് പറഞ്ഞു നമ്മുടെ രാജ്യം പുരോഗതി കൈവരിച്ചിട്ടില്ലെന്ന്; 72 പൈസയില്‍ നിന്ന് 88 രൂപയായി; ഉടന്‍ സെഞ്ചുറിയടിക്കും; ഇന്ധനവില വര്‍ധനവില്‍ വിമര്‍ശനവുമായി സംവിധായകന്‍ ബാലചന്ദ്രമേനോന്‍

ആലപ്പുഴ: ആര് പറഞ്ഞു നമ്മുടെ രാജ്യം പുരോഗതി കൈവരിച്ചിട്ടില്ലെന്ന്; 72 പൈസയില്‍ നിന്ന് 88 രൂപയായി; ഉടന്‍ സെഞ്ചുറിയടിക്കും; പ്രശസ്ത സംവിധായകന്‍ ബാലചന്ദ്രമേനോന്റേതാണ് പരിഹാസം. കേന്ദ്ര ബജ്റ്റ് ...

Read more

തൂത്തുക്കുടിയില്‍ ഹോട്ടലിലെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട എസ്‌ഐയെ ബൈക്കില്‍ സഞ്ചരിക്കവെ ലോറിയിടിച്ച് കൊലപ്പെടുത്തി; കോണ്‍സ്റ്റബിളിന് ഗുരുതരം

ചെന്നൈ: തൂത്തുക്കുടിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്‌ഐയെ ലോറിയിടിച്ച് കൊലപ്പെടുത്തി. പിറകിലിരുന്ന കോണ്‍സ്റ്റബിളിനെ ഗരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യ്‌ക്കൊപ്പം നൈറ്റ് പട്രോളിംഗിനിറങ്ങിയ എസ്‌ഐ ബാലുവാണ് കൊല്ലപ്പെട്ടത്. ...

Read more

ബുധനാഴ്ച വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്; ബോര്‍ഡിനെ സ്വകാര്യവത്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യം

കോഴിക്കോട്: വൈദ്യുത വിതരണ മേഖലയെ പൂര്‍ണമായി സ്വകാര്യവത്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വൈദ്യുതി ജീവനക്കാരും പണിമുടക്കുന്നു. വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കുമെന്ന് നാഷനല്‍ ...

Read more

കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് കഴിഞ്ഞു; സന്തോഷത്തോടെ വിരാട് കോഹ്ലിയും അനുഷ്‌കയും

മുംബൈ: വാമിക; ഇന്ത്യന്‍ സ്‌കിപ്പര്‍ വിരാട് കോഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെയും ആദ്യ കണ്‍മണിക്ക് പേരിട്ടു. കോഹ്‌ലിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനുഷ്‌കയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പേര് ...

Read more

ഷൂട്ടിംഗ് പോലും തുടങ്ങാത്ത ‘പവര്‍ സ്റ്റാര്‍’ ടൈലഗ്രാമില്‍; പൈറസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു; ഒടിടി റിലീസുകള്‍ ഉടനടി ടെലഗ്രാമിലെത്തുന്നതോടെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം വര്‍ഷത്തില്‍ 10 മലയാള സിനിമ മതിയെന്നുറപ്പിച്ചതായി സംവിധായകന്‍

കൊച്ചി: പൈറസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകം ടെലഗ്രാമിലെത്തുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറയുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ...

Read more

മാസ്റ്റര്‍ തീയറ്റില്‍ ഓടുമ്പോള്‍ തന്നെ ആമസോണ്‍ പ്രൈമിലും; പ്രതിഷേധവുമായി തീയറ്റര്‍ ഉടമകള്‍; ഇനി മുതല്‍ ചില നിബന്ധനകള്‍ ഒപ്പിട്ട് നല്‍കിയാല്‍ മാത്രം റിലീസ് ചെയ്യുകയുള്ളൂവെന്ന് തീയറ്റര്‍ സംഘടനകള്‍

ചെന്നൈ: വിജയ് ചിത്രം മാസ്റ്റര്‍ തീയറ്റില്‍ ഓടുമ്പോള്‍ തന്നെ ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തതില്‍ പ്രതിഷേധവുമായി തീയറ്റര്‍ ഉടമകള്‍. ഇത്തരം സാഹചര്യങ്ങള്‍ തുടരുന്നതിനാല്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.