Day: February 1, 2021

വിദ്യാര്‍ത്ഥി മനസ്സ് കീഴടക്കി മുഖ്യമന്ത്രി; പുത്തന്‍ ആശയങ്ങളുമായി വിദ്യാര്‍ത്ഥികളും

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്ത് നാളത്തെ കേരളം എന്താവണമെന്ന കാഴ്ചപ്പാടും അതിനുള്ള പദ്ധതികളും പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടുകള്‍ പിന്തുണച്ചും നവീനാശയങ്ങള്‍ സംഭാവന ചെയ്തും വിദ്യാര്‍ഥികളും. ഉള്ളടക്കം ...

Read more

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

എറണാകുളം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം യുവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ശാസ്ത്ര ...

Read more

ടി.എച്ച്.എസ്.എല്‍.സി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മാര്‍ച്ചിലെ ടി.എച്ച്.എസ്.എല്‍.സി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17ന് (ബുധന്‍) ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ മലയാളം/കന്നട, 18ന് (വ്യാഴം) ഉച്ചയ്ക്ക് 1.40 ...

Read more

പി. ദേവി ടീച്ചര്‍

തൃക്കണ്ണാട്: ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ടും പഴയകാല അധ്യാപക നേതാവുമായിരുന്ന പരേതനായ കോട്ടിക്കുളത്തെ വി. രാമന്‍ മാസ്റ്ററുടെ ഭാര്യ കോട്ടിക്കുളം ഗവ. യു.പി.സ്‌കൂളില്‍ നിന്നും അധ്യാപികയായി വിരമിച്ച ...

Read more

കുവൈത്ത് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന് പുതിയ സാരഥികള്‍

കുവൈത്ത്: കുവൈത്തിലെ ജില്ലാ അസോസിയേഷനായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ.എ കുവൈത്ത്)2021-22 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിലവിലെ ഭാരവാഹികള്‍ നേരിട്ടും മറ്റ് ആളുകള്‍ ...

Read more

46.8 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ പി.പി ജനാര്‍ദ്ദനനും സംഘവും മധൂര്‍ വില്ലേജില്‍ കല്ലക്കട്ടയില്‍ നടത്തിയ റെയ്ഡില്‍ 36 ലിറ്റര്‍ കര്‍ണാടക മദ്യവും 10.8 ലിറ്റര്‍ ഗോവന്‍ ...

Read more

എം.എ. ഹമീദ് ഹാജി

മുളിയാര്‍: പഴയകാല വയറിംഗ് കരാറുകാരന്‍ എം.എ. ഹമീദ് ഹാജി മല്ലം (62) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖം മൂലം ചികില്‍സയിലായിരുന്നു. മല്ലം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, ...

Read more

ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിച്ച് ഉത്തരവിറക്കണം-ഡോ. എം.കെ മുനീര്‍ എം.എല്‍.എ

കാസര്‍കോട്: ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ് ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊണ്ട് മാത്രമേ ശമ്പളപരിഷ്‌കരണം നടപ്പാക്കാവൂ എന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ്; 82 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26507 ആയി. ചികിത്സയിലുണ്ടായിരുന്ന 82 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ...

Read more

സംസ്ഥാനത്ത് 3459 പേര്‍ക്ക് കൂടി കോവിഡ്; 5215 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.