രണ്ടുപ്രാവശ്യം സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു
ഉപ്പള: രണ്ടുപ്രാവശ്യം സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. തേപ്പ് മേസ്ത്രിയും കുബണൂര്‍ എസ്.ടി കോളനിയിലെ ആനന്ദന്-ലക്ഷ്മി ദമ്പതികളുടെ മകനുമായ പ്രമോദ് (29)ആണ് മരിച്ചത്. ഇന്നലെ രാവിലെ ...
Read more