Day: February 2, 2021

ഐഎസ്എല്ലിലെ മോശം റഫറിയിംഗ്: മഞ്ഞപ്പട ഫിഫയ്ക്ക് പരാതി നല്‍കി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം റഫറിയിംഗിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഫിഫയ്ക്ക് പരാതി നല്‍കി. നിരവധി തവണ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തില്‍ എതിര്‍ ...

Read more

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിസ സ്റ്റാമ്പിംഗ് പുനരാരംഭിച്ചു

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിസ സ്റ്റാമ്പിംഗ് പുനരാരംഭിച്ചു. എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിംഗ് ന്യൂഡെല്‍ഹിയിലെ സൗദി റോയല്‍ എംബസിയില്‍ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ ആരോഗ്യ ...

Read more

ഡെല്‍ഹിയില്‍ 56 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നുപോയി; ജനങ്ങള്‍ ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കുന്നുവെന്ന് സര്‍വെ

ന്യൂഡല്‍ഹി: ഡെല്‍ഹിയില്‍ പതുയിലധികം ആളുകള്‍ക്കും കോവിഡ് വന്നുപോയെന്ന് സര്‍വെ. ഡെല്‍ഹി നിവാസികളിലെ 56.13 ശതമാനം പേര്‍ക്കും കോവിഡ് വന്ന് പോയതായാണ് അഞ്ചാമത് സെറോളജിക്കല്‍ സര്‍വെ ഫലം കാണിക്കുന്നതെന്ന് ...

Read more

വാളയാര്‍ കേസിലെ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് പെണ്‍കുട്ടികളുടെ മാതാവ്

കൊച്ചി: പ്രമാദമായ വാളയാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ...

Read more

മുസ്ലീം യൂത്ത് ലീഗില്‍ സുനാമി ഫണ്ട് തട്ടിപ്പിന് സമാനമായി കത്വ-ഉന്നാവോ ഫണ്ട് പിരിവും; യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗത്തിന്റെ വെളിപ്പെടുത്തല്‍ വിവാദത്തില്‍; വിരല്‍ ചൂണ്ടുന്നത് പി കെ ഫിറോസിലേക്ക്

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കത്വ-ഉന്നാവോ പീഡനക്കേസിലെ ഇരയ്ക്ക് വേണ്ടി നടത്തിയ ഫണ്ട് പിരിവാണ് സുനാമി ഫണ്ട് തട്ടിപ്പിന് സമാനമായി വിവാദമായിരിക്കുന്നത്. ...

Read more

പ്രധാനമന്ത്രിയുടെ സഹോദരന്റെ പേരില്‍ പണപ്പിരിവ് നടത്തിയയാളെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം പിടികൂടി

സുല്‍ത്താന്‍പുര്‍: പ്രധാനമന്ത്രിയുടെ സഹോദരന്റെ പേരില്‍ പണപ്പിരിവ് നടത്തിയയാളെ പിടികൂടി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് ജിതേന്ദ്ര തിവാരി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വികാസ് ഭവന് സമീപത്ത് വെച്ചാണ് ...

Read more

ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തും. ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെയും ...

Read more

പ്രശസ്ത ഹോളിവുഡ് നടന്‍ ഡസ്റ്റിന്‍ ഡൈമണ്ട് അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടന്‍ ഡസ്റ്റിന്‍ ഡൈമണ്ട് അന്തരിച്ചു. 44വയസായിരുന്നു. പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. ...

Read more

സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധമുണ്ടെന്ന് വ്യക്തമാക്കി എന്‍ഐഎ കുറ്റപത്രം; ശിവശങ്കറിന്റെ പേര് എവിടെയുമില്ല

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്ക് ഭീകരബന്ധമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ ഒരു ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.