Day: February 3, 2021

മ്യാന്മര്‍ സൈനിക അട്ടിമറി; ഓങ് സാങ് സൂചി പട്ടാള കസ്റ്റഡിയില്‍

യാംഗോന്‍: മ്യാന്മറില്‍ സൈനിക അട്ടിമറിയെ തുടര്‍ന്ന് തടങ്കലിലാക്കിയ മ്യാന്മര്‍ നേതാവ് ഓങ് സാങ് സൂചിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയില്‍ വെക്കാനാണ് ...

Read more

ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു. യൂറോപ്യന്‍ പാര്‍ലിമെന്റ് എസ് സ്റ്റോണിയല്‍ അംഗം ജാക്ക് മാഡിസനാണ് ഫെബ്രുവരി ...

Read more

ടി വി ദേഹത്ത് വീണ് രണ്ടു വയസുകാരൻ മരിച്ചു

ബോവിക്കാനം: ടിവി ദേഹത്തു വീണ് രണ്ട് വയസുകാരൻ മരിച്ചു. തെക്കിൽ ഉക്രമ്പാടി സ്വദേശിയും ഗള്‍ഫുകാരനുമായ നിസാറിന്റെയും ബാവിക്കരയിലെ  ഫായിസയുടെയും ഏക മകനായ മുഹമ്മദ് ശാക്കിറാണ്(രണ്ട്) മരിച്ചത്. ഇന്നലെ ...

Read more

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 ശതമാനം പുതുമുഖങ്ങളായിരിക്കുമെന്ന് എ.ഐ.സി.സി

കൊച്ചി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 ശതമാനം പേര്‍ പുതുമുഖങ്ങളായിരിക്കുമെന്ന് എ.ഐ.സി.സി നറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. യുവാക്കള്‍ക്കും വനിതകള്‍ക്കും ലിസ്റ്റില്‍ മുന്‍തൂക്കം ...

Read more

യോഗത്തിനിടെ വെള്ളം എന്നുകരുതി കമ്മീഷണര്‍ കുടിച്ചത് മേശപ്പുറത്തുണ്ടായിരുന്ന സാനിറ്റൈസര്‍

മുംബൈ: യോഗത്തിനിടെ വെള്ളം എന്നുകരുതി കമ്മീഷണര്‍ മേശപ്പുറത്തുണ്ടായിരുന്ന സാനിറ്റൈസര്‍ കുടിച്ചു. ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ജോയിന്റ് മുന്‍സിപ്പല്‍ കമ്മീഷണര്‍ രമേഷ് പവാറിനാണ് അബദ്ധം പിണഞ്ഞത്. മുന്‍സിപ്പാലിറ്റിയുടെ ബജറ്റ് ...

Read more

റിയാദിലെ തീപിടുത്തത്തിന് പിന്നില്‍ സാമ്പത്തികവും ഭരണപരവുമായ അഴിമതി; അന്വേഷണം ആരംഭിച്ചു

റിയാദ്: റിയാദിലെ തീപിടുത്തത്തിന് പിന്നില്‍ സാമ്പത്തികവും ഭരണപരവുമായ അഴിമതിയെന്ന് സംശയം. അന്വേഷണം ആരംഭിച്ചതായി റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ...

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച റിപോര്‍ട്ടിംഗ് മീഡിയ വണ്ണിന്റെ ഷിദ ജഗത്; ഓണ്‍ലൈന്‍ കവറേജ് മാധ്യമം

തിരുവനന്തപുരം: കാഞ്ഞങ്ങാട്ട് നടന്ന 60ആമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗത്ത് ആണ് മികച്ച റിപോര്‍ട്ടര്‍. 'നിദിയ എന്ന ...

Read more

നടന്‍ കൃഷ്ണകുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചു; ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ മെമ്പര്‍ഷിപ്പ് നല്‍കി

തിരുവനന്തപുരം: ഏറെ കാലമായി ബിജെപി അനുകൂല പ്രസ്താവനകളുമായി സജീവമായിരുന്ന നടന്‍ കൃഷ്ണകുമാര്‍ ഒടുവില്‍ ബിജെപി അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ മെമ്പര്‍ഷിപ്പ് കൈമാറി. ...

Read more

ജസ്നയുടെ തിരോധാനം: ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിക്കുനേരെ കരി ഓയില്‍; ലൗ ജിഹാദ് ആരോപണം തന്റെ അറിവോടെയല്ലെന്നും കരി ഓയില്‍ ഒഴിച്ചയാളെ അറിയില്ലെന്നും പിതാവ്

എരുമേലി: ഹൈക്കോടതി ജഡ്ജിയക്കുനേരെ കരി ഓയില്‍ പ്രയോഗം. ജസ്നയുടെ തിരോധാനത്തില്‍ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. ബുധനാഴ്ച രാവിലെയാണ് സംഭവം. ജസ്നയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ട് രഘുനാഥന്‍ നായര്‍ ...

Read more

ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നാടാര്‍ സമുദായങ്ങള്‍ക്ക് ഒ.ബി.സി സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ എസ്.ഐ.യു.സി ഒഴികെയുള്ള നാടാര്‍ സമുദായങ്ങള്‍ക്ക് ഒ.ബി.സി സംവരണം നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ നാടാര്‍ ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.