Day: February 3, 2021

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയേക്കും, പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ പി.എസ്.സിയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2021 ഫെബ്രുവരി 3-നും 2021 ആഗസ്റ്റ് 2-നും ഇടയ്ക്ക് ...

Read more

കെട്ടിടനിര്‍മ്മാണ അനുമതി: നിയമ ഭേദഗതിയില്‍ ഓര്‍ഡിനന്‍സിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി ...

Read more

മൂക്കാതെ പഴുത്തതിന്റെ കുഴപ്പം; വിജയരാഘവനെതിരെ രമേശ് ചെന്നിത്തല

തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം വര്‍ഗീയത ഉയര്‍ത്തി മതസാഹോദര്യത്തെ കളങ്കപ്പെടുത്താനാണ് വിജയരാഘവന്‍ ശ്രമിക്കുന്നതെന്നും മൂക്കാതെ പഴുത്തതിന്റെ ...

Read more

ക്രൈസ്തവ മേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. സംസ്ഥാനത്തിന്റെ സമഗ്ര വികസവുമായി ബന്ധപ്പെട്ട് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ചായിരുന്നു ...

Read more

പാണക്കാട് സന്ദര്‍ശന വിവാദം: വിജയരാഘവനെ തള്ളി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് തങ്ങളുടെ വീട് സന്ദര്‍ശിക്കുന്നതിനെതിരെ വിമര്‍ശനമുന്നയിച്ച എ വിജയരാഘവനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സന്ദര്‍ശനത്തെ സംബന്ധിച്ച പരാമര്‍ശത്തില്‍ താന്‍ ...

Read more

ചെത്തുകാരന്റെ മകന് സഞ്ചരിക്കാന്‍ ഹെലികോപ്ടറോ? മുഖ്യമന്ത്രിക്കെതിരെ തരംതാണ ജാതിയാധിക്ഷേപവുമായി കെ സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിയാധിക്ഷേപവുമായി കോണ്‍ഗ്രസും നേതാവും എംപിയുമായ കെ സുധാകരന്‍. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് കെ സുധാകരന്റെ ...

Read more

സിറ്റിഗോള്‍ഡ് സിജിഡി ഫെസ്റ്റ്-2020 സമാപനവും ബമ്പര്‍ നറുക്കെടുപ്പും നടത്തി

കാസര്‍കോട്: സിറ്റിഗോള്‍ഡ് ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സിജിഡി ഫെസ്റ്റ്-2020ന്റെ സമാപനവും ബമ്പര്‍ നറുക്കെടുപ്പും നടത്തി. മുഷ്താഖലി ട്വി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ ...

Read more

വ്യാപാരി വ്യവസായി ഏകോപന സമിതി എക്‌സിക്യൂട്ടീവ് ഹാള്‍ ഉദ്ഘാടനം ചെയ്തു

അഡൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഡൂര്‍ യൂണിറ്റ് വ്യാപര ഭവനില്‍ പുതുതായി പണി കഴിപ്പിച്ച എക്‌സിക്യുട്ടീവ് ഹാള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ ...

Read more

ബേഡഡുക്ക ഹൈടെക് ഗോട്ട്ഫാം മൃഗസംരക്ഷണ മേഖലക്ക് കരുത്തേകും-മന്ത്രി കെ. രാജു

കാസര്‍കോട്: ബേഡഡുക്ക ഗോട്ട്ഫാം മൃഗസംരക്ഷണ മേഖലക്ക് കരുത്തേകുമെന്ന് മൃഗസംരക്ഷണം-വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ബേഡഡുക്ക ഹൈടെക് ഗോട്ട്ഫാം നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ...

Read more

ജില്ലയില്‍ ബുധനാഴ്ച 93 പേര്‍ക്ക് കൂടി കോവിഡ്; 88 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26683 ആയി. നിലവില്‍ 999 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.