റോഡിന് വേണ്ടിയുള്ള നാട്ടുകാരുടെ സമരം ഫലം കണ്ടു; ചെര്‍ക്കള-ചെര്‍ളടുക്ക റോഡ് പ്രവൃത്തി തുടങ്ങി
ബദിയടുക്ക: റോഡിന് വേണ്ടിയുള്ള സമരം ഫലം കണ്ടു. പ്രവൃത്തിക്ക് തുടക്കമായി. ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാത തീര്‍ത്തും പൊട്ടി പൊളിഞ്ഞ് യാത്ര ദുസ്സഹമായതിനെ തുടര്‍ന്ന് ജനകീയ സമര സമിതിയുടേയും ...
Read more