Day: February 5, 2021

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയം തൊഴില്‍; പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയം തൊഴില്‍ സാധ്യമാക്കുന്ന നവജീവന്‍ പദ്ധതിക്ക് തുടക്കമാകുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50 നും 65നും ...

Read more

കെ.ടി. ജോയി

കാഞ്ഞങ്ങാട്: നഗരത്തിലെ ഓട്ടോ മൊബൈല്‍ ഷോപ്പ് ഉടമ കാരാട്ട് വയല്‍ കോലഞ്ചേരി ഹൗസിലെ കെ.ടി. ജോയി (72) അന്തരിച്ചു. ഭാര്യ: ലതജോയി. മക്കള്‍: ജോയ്‌സി സിബി, ആന്‍സി ...

Read more

പി. രാഘവന്‍

പള്ളിക്കര: മുന്‍ പ്രവാസി തെക്കേകുന്നില്‍ പി. രാഘവന്‍ (73) അന്തരിച്ചു. ഭാര്യ: പരേതയായ മാലതി. മക്കള്‍: രതീഷ് (ഗള്‍ഫ്), വിനീഷ് (ചെന്നൈ), രഹിത. മരുമക്കള്‍: സുപ്രിയ, അഞ്ജന, ...

Read more

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 15-ാമത് ഉറൂസ് മുബാക്: സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമാപിച്ചു

പുത്തിഗെ: പുത്തിഗെ മുഹിമ്മാത്തില്‍ മാര്‍ച്ച് 19 മുതല്‍ 23 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 15-ാമത് ഉറൂസ് മുബാറക്കിന്റെ സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ...

Read more

ജെ.സി.ഐ. നീലേശ്വരം ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ ബാധിതര്‍ക്ക് സഹായ ധനം നല്‍കി

നീലേശ്വരം: ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ ബാധിതര്‍ക്ക് ജെ.സി.ഐ നീലേശ്വരം, കരുണാ പാലിയേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് സഹായധനം നല്‍കി. പ്രസിഡണ്ട് ഡോ: പി.രതീഷ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ...

Read more

കളഞ്ഞു കിട്ടിയ സ്വര്‍ണ പാദസരം ഉടമസ്ഥനെ തിരിച്ചേല്‍പിച്ച് ഹോട്ടലുടമ മാതൃകയായി

വിദ്യാനഗര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം ഉടമയെ തിരിച്ചേല്‍പിച്ച് ഹോട്ടലുടമ മാതൃകയായി. വിദ്യാനഗറിലെ കോടതി പരിസരത്ത് ഫിഷ് ആന്റ് റൈസ് ഹോട്ടല്‍ നടത്തുന്ന ജഗന്നാഥനാണ് ഈ മാതൃക സൃഷ്ടിച്ചത്. ...

Read more

സംസ്ഥാനത്ത് 5610 പേര്‍ക്ക് കൂടി കോവിഡ്; 6653 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5610 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 99 പേര്‍ക്ക് കൂടി കോവിഡ്; 47 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26878 ആയി. ജില്ലയില്‍ നിലവില്‍ 988 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന ...

Read more

കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് ലഭ്യമാക്കണം

കാര്‍ഷിക മേഖലക്ക് വലിയ ഊന്നല്‍ കൊടുക്കണമെന്ന അഭിപ്രായത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് രണ്ടഭിപ്രായമില്ല. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവിലയും കുറഞ്ഞ പലിശക്ക് വായ്പ സൗകര്യവുമൊക്കെ നല്‍കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ...

Read more

മറിയ ഹജ്ജുമ്മ

ബോവിക്കാനം: ബാവിക്കരയിലെ പരേതനായ മാങ്ങാടന്‍ മൊയിതീന്‍കുഞ്ഞിയുടെ ഭാര്യ മറിയ ഹജ്ജുമ (92) അന്തരിച്ചു. പരേതരായ യേനപ്പൊയ മുഹമ്മദ്കുഞ്ഞി-ആസ്യ ദമ്പതികളുടെ മകളാണ്. മക്കള്‍: അബ്ദുല്ല ഹാജി, അബ്ബാസ്, അബൂബക്കര്‍, ...

Read more
Page 2 of 5 1 2 3 5

Recent Comments

No comments to show.