Thursday, October 28, 2021

Day: February 6, 2021

പണം വാങ്ങി മുങ്ങിയിട്ടില്ല; 5 തവണ ഡേറ്റ് നല്‍കിയിട്ടും നടന്നില്ല; എപ്പോള്‍ വിളിച്ചാലും വരാന്‍ തയ്യാറെന്ന് സണ്ണി ലിയോണ്‍; കൊച്ചി സ്വദേശിയുടെ പരാതിയില്‍ സണ്ണി ലിയോണിനെ കേരള ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം. പണം വാങ്ങി വഞ്ചിട്ടില്ലെന്നും അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പരിപാടി ...

Read more

സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി; 111 പൊതുവിദ്യാലയങ്ങളുടെ നവീകരിച്ച കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: സമ്പന്നര്‍ക്ക് മാത്രമല്ല, സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 111 പൊതുവിദ്യാലയങ്ങളുടെ നവീകരിച്ച ...

Read more

അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്; കൊച്ചി ഡിസിപിക്ക് പരാതി നല്‍കി, ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യം; ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന്

കൊച്ചി: താരസംഘടനായ അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി ഡിസിപിക്ക് പരാതി നല്‍കി. ഉദ്ഘാടന പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ...

Read more

‘ഉന്നത വിദ്യാഭ്യാസരംഗത്ത് ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും’

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് കോളേജ് പ്രവേശനവും ക്ളാസുകള്‍ ആരംഭിക്കുന്നതും പരീക്ഷകള്‍ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും സമയബന്ധിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ...

Read more

ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട; സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടി നടത്തും: സിപിഐ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സിപിഐ. ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ടതില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടി നടത്തുമെന്നും സിപിഐ താക്കീത് നല്‍കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ...

Read more

സര്‍ക്കാരിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സാധിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായകമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2019ലെ പ്രളയത്തില്‍ മലപ്പുറം ജില്ലയില്‍ ഭൂമിയും ...

Read more

കവി; വേണുഗോപാല കാസര്‍കോട്

വേണുഗോപാല കാസര്‍കോട്. യഥാര്‍ത്ഥ കവികളിലൊരാള്‍. ഗംഗാധര ഭട്ടും നാഗേഷും ഉണ്ടെങ്കിലും വേണുഗോപാലായിരുന്നു എനിക്ക് ഇഷ്ടപ്പെട്ട കാസര്‍കോടന്‍ കന്നഡ കവി. 'ഗരി മുരിദ ഹക്കികളു' (ചിറകൊടിഞ്ഞ പക്ഷികള്‍) എന്ന ...

Read more

നാടിനെ നടുക്കിയ ബസ് അപകടം; പ്രതിയുടെ ശിക്ഷ ശരിവെച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പൂച്ചക്കാട് വെച്ച് 4 പേരുടെ മരണത്തിനും 6 പേര്‍ പരിക്കേല്‍ക്കാനിടയുമായ ദാരുണമായ അപകടത്തിനിടയാക്കിയ ബസ് ഡ്രൈവര്‍ മുന്നാട് വാവടുക്കം രാമകൃഷ്ണനെ 4 ...

Read more

സങ്കര വൈദ്യത്തിനെതിരെ ഐ.എം.എ. സമരത്തില്‍; ഞായറാഴ്ച കാസര്‍കോട്ട് നിരാഹാര സമരം

കാഞ്ഞങ്ങാട്: ശസ്ത്രക്രിയ രംഗത്ത് അടിസ്ഥാന യോഗ്യതയില്ലാത്ത ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അമ്പതോളം ശസ്ത്രക്രിയകള്‍ നടത്താന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടര്‍മാര്‍ നടത്തുന്ന ...

Read more

ശനിയാഴ്ച ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ്; 92 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26940 ആയി. നിലവില്‍ 958 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.