Thursday, October 28, 2021

Day: February 7, 2021

രണ്ടാംഘട്ട വാക്‌സിനേഷന്‍ ഉടന്‍ തുടങ്ങണം; ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. രണ്ടാംഘട്ട കോവിഡ്-19 വാക്സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനെ തുടര്‍ന്നാണ് ...

Read more

രാജ്യന്തര ചലചിത്ര മേളയ്ക്ക് ബുധനാഴ്ച തലസ്ഥാന നഗരിയില്‍ തിരിതെളിയും; ഇത്തവണ നാല് ജില്ലകളില്‍

തിരുവനന്തപുരം: രാജ്യന്തര ചലചിത്ര മേളയ്ക്ക് ബുധനാഴ്ച തലസ്ഥാന നഗരിയില്‍ തിരിതെളിയും. നാല് ജില്ലകളിലായി നടക്കുന്ന മേള വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ...

Read more

ഒന്നരവയസുകാരന്റെ തലയില്ലാത്ത ഉടലുമായി മാതാവ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി

മുംബൈ: ഒന്നരവയസുകാരന്റെ തലയില്ലാത്ത ഉടലുമായി മാതാവ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. കുഞ്ഞിന്റെ തല അറുത്തെടുത്ത ശേഷം അമ്മ ...

Read more

മകനെ അറുത്ത് പടച്ചോന് ബലി നല്‍കി; പാലക്കാട്ട് ആറുവയസുകാരനെ കാലുകള്‍ ബന്ധിച്ച് കഴുത്തറുത്ത് കൊന്ന മാതാവ് അറസ്റ്റില്‍

പാലക്കാട്: ആറുവയസുകാരനെ കാലുകള്‍ ബന്ധിച്ച് കഴുത്തറുത്ത് കൊന്നു. ആമില്‍ (6) ആണ് മരിച്ചത്. പാലക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട്ട് ഞായറാഴ്ച പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ മാതാവ് ഷാഹിദയെ ...

Read more

ഹിമാലയദുരന്തം: മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍, രണ്ട് ലക്ഷം പ്രധാനമന്ത്രി നല്‍കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മഞ്ഞുമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാല് ലക്ഷവും പ്രധാനമന്ത്രി രണ്ട് ലക്ഷവും പ്രഖ്യാപിച്ചു. നാല് ...

Read more

ഹിമാലയത്തിലെ മഞ്ഞുമല ദുരന്തത്തില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമാലയത്തിലെ മഞ്ഞുമല ദുരന്തത്തില്‍ അകപ്പെട്ടയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ ടി ബി പി) ആണ് ഇടുങ്ങിയ തുരങ്കത്തില്‍ പെട്ടയാളെ രക്ഷപ്പെടുത്തിയത്. ...

Read more

കത്വ ഫണ്ട് തിരിമറി വിവാദം: അഡ്വ. ദിപികാ സിംഗ് രജാവത്തിന് മറുപടിയുമായി മൂസ്ലിം യൂത്ത് ലീഗ്

കോഴിക്കോട്: കത്വ ഫണ്ട് തിരിമറി വിവാദത്തില്‍ പെണ്കുട്ടിക്ക് വേണ്ടി ഹാജരായ അഡ്വ. ദിപികാ സിംഗ് രജാവത്തിന് മറുപടിയുമായി മൂസ്ലിം യൂത്ത് ലീഗ്. കേസില് രണ്ടു പ്രാവശ്യം മാത്രമാണ് ...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍ അറസ്റ്റിലായി. 826 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, ...

Read more

ഹിമാലയ ദുരന്തം: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

റാഞ്ചി: ഉത്തരാഖണ്ഡില്‍ ഹിമാലയത്തിന്റെ മുകള്‍ ഭാഗത്ത് മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആകെ 150 പേരെ കാണാതായെന്നാണ് റിപോര്‍ട്ട്. നന്ദാദേവി മഞ്ഞുമലയുടെ ...

Read more

സംവിധായകന്‍ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു, നടപടി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍

തിരുവനന്തപുരം: സംവിധായകന്‍ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് നടപടി. വ്യാഴാഴ്ച രാത്രി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ സൈബര്‍ പോലീസ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.