Thursday, October 28, 2021

Day: February 8, 2021

മിസ്സിസ് ജോനാസ്.. എന്തെങ്കിലും ഒന്ന് ഉരിയാടുമോ? കര്‍ഷകപ്രക്ഷോഭത്തില്‍ വാ തുറക്കാത്ത പ്രിയങ്ക ചോപ്രയോട് മിയ ഖാലിഫ

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ആഗോള ശ്രദ്ധ വര്‍ധിക്കുന്നു. ലെബനീസ് അമേരിക്കന്‍ മോഡലും മുന്‍ പോണ്‍താരവുമായ മിയ ഖാലിഫ കര്‍ഷക സമരത്തിന് പൂര്‍ണ ...

Read more

തിങ്കളാഴ്ച 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു; ഇതുവരെ വാക്സിന്‍ എടുത്തത് 3 ലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 285 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് വാക്സിന്‍ ...

Read more

സൗദി വിമാനയാത്രാവിലക്ക്: ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി യു.എ.ഇ.യിലെ ഇന്ത്യന്‍ അമ്പാസിഡര്‍ക്ക് കത്തയച്ചു

തിരുവനന്തപുരം: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് യാത്രാനുവാദം നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയില്‍ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് ...

Read more

നദീജലം ശുദ്ധീകരിച്ച് ശുദ്ധജലമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി; റീസൈക്ലിംഗ് യൂണിറ്റുകള്‍ വിജയകരം

തിരുവനന്തപുരം: നദീജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനായി സ്ഥാപിച്ച റീസൈക്ക്ളിംഗ് യൂണിറ്റുകള്‍ വിജയം. കേരള വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ അരുവിക്കര, പനങ്കുട്ടിമല, മീനാട്, തൈക്കാട്ടുശേരി, ചേര്‍ത്തല, കണ്ണൂരിലെ പരുവള്ളത്തുപ്പറമ്പ, പട്ടുവം ...

Read more

സംസ്ഥാനത്ത് ഇനി റേഷന്‍ കാര്‍ഡും ഓണ്‍ലൈനാകുന്നു; ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം

തിരുവനന്തപുരം: ഇനി റേഷന്‍ കാര്‍ഡ് ലഭിക്കാനായി കാത്തിരിക്കേണ്ട. അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്തെടുക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ -റേഷന്‍ കാര്‍ഡ്) വരുന്നു. ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് ...

Read more

റിഷഭ് പന്തിനെ തേടി ഐസിസി പുരസ്‌കാരം

ദുബായ്: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് ഐസിസി പുരസ്‌കാരം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുതുതായി ഏര്‍പ്പെടുത്തിയ പ്ലെയര്‍ ഓഫ് ദ മന്ത് ...

Read more

രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തിക്കഴിഞ്ഞു; യുവതാരത്തെ ചൂണ്ടി മാര്‍ക്ക് ബുച്ചര്‍

ചെന്നൈ: ഇന്ത്യന്‍ യുവതാരത്തെ വാനോളം പുകഴ്ത്തി ഇംഗ്ലീഷ് മുന്‍ താരം മാര്‍ക്ക് ബുച്ചര്‍. ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ രവീന്ദ്ര ജഡേജയ്ക്ക് ഇന്ത്യ പകരക്കാരനെ കണ്ടെത്തിക്കഴിഞ്ഞെന്നാണ് ബുച്ചര്‍ പറയുന്നത്. ...

Read more

സച്ചിന്‍, ലത മങ്കേഷ്‌കര്‍ തുടങ്ങിയവരുടെ സര്‍ക്കാര്‍ അനുകൂല ട്വീറ്റ് ഭയപ്പെടുത്തി ചെയ്യിപ്പിച്ചതോ? അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ശിവസേന സര്‍ക്കാര്‍

മുംബൈ: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ആഗോള പ്രതിഷേധം തണുപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അനുകൂല ട്വീറ്റുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ക്രിക്കറ്റ്-സിനിമാ പ്രവര്‍ത്തകര്‍ ഹാഷ്ടാഗ് ക്യാമ്പയിന്റെ ഭാഗമായതില്‍ അന്വേഷണം ...

Read more

ഹിമാലയ മഞ്ഞുമല ദുരന്തം: മരണസംഖ്യ 26 ആയി, തിരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഹിമാലയത്തിന്റെ മുകള്‍ ഭാഗത്ത് മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 200ല്‍ അധികം ആളുകള്‍ പ്രളയത്തില്‍ ...

Read more

നയതന്ത്ര സ്വര്‍ണക്കടത്ത്: യുഎഇ കോണ്‍സുല്‍ ജനറലിന്റെ ലഗേജ് പരിശോധിച്ചു; മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവും കസ്റ്റംസ് പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ അല്‍ സാബിയുടെ ലഗേജ് പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആണ് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.