Day: February 8, 2021

കര്‍ഷകര്‍ക്കൊപ്പമല്ലാതെ മറ്റൊരു വശം ചിന്തിക്കാനാവില്ല; കര്‍ഷകസമരത്തെ പിന്തുണച്ച് നടി പാര്‍വതി

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് മാസങ്ങളായി തുടരുന്ന കര്‍ഷകസമരത്തെ പിന്തുണച്ച് നടി പാര്‍വതി തെരുവോത്ത്. കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ലെന്ന് പാര്‍വതി പറഞ്ഞു. ...

Read more

എസ്.വൈ.എസിന്റെ പ്രവര്‍ത്തനം മാതൃകാപരം-സയ്യിദ് ജിഫ്രി തങ്ങള്‍

കാസര്‍കോട്: സുന്നീ യുവജന സംഘത്തിന്റെ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും ഫോക്കസ്-21 എന്നപേരില്‍ ഒന്നാം ഘട്ട കര്‍മ്മ പദ്ധതിയുമായി പ്രവര്‍ത്തന വീഥിയിലിറങ്ങിയ നേതാക്കളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും ...

Read more

ഷാഫി എ.നെല്ലിക്കുന്നിനെ ഐ.എം.എ ആദരിച്ചു

കാസര്‍കോട്: ചിത്രകാരനും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഷാഫി എ.നെല്ലിക്കുന്നിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം. പുതിയ ബസ് സ്റ്റാന്റില്‍ നടന്ന ഡോക്ടര്‍മാരുടെ നിരാഹാര ...

Read more

ഫാസിസത്തെ പ്രതിരോധിക്കേണ്ടത് ദൈഷണിക ഉണര്‍ച്ച കൊണ്ട്- സി.എന്‍ ജഅ്ഫര്‍

പുത്തിഗെ: ഫാസിസത്തെ പ്രതിരോധിക്കേണ്ടത് ദൈഷണിക ഉണര്‍ച്ച കൊണ്ടാണെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ പ്രസ്താവിച്ചു. ഫാസിസം ഭയപ്പെടുന്നത് അറിവിനെയാണ്. വിജ്ഞാനത്തെയും വിജ്ഞാനമുള്ളവരെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ...

Read more

മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന് ജില്ലയില്‍ തുടക്കം

കാഞ്ഞങ്ങാട്: ജനങ്ങളുടെ കാലങ്ങളായുള്ള പരാതികള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യ ...

Read more

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര; സ്വാഗതസംഘം രൂപീകരിച്ചു

കാസര്‍കോട്: 'അഴിമതിവിമുക്തം, പ്രീണനവിരുദ്ധം, സമഗ്രവികസനം'' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ കാസര്‍കോട് നടക്കുന്ന ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. അഡ്വ. ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 36 പേര്‍ക്ക് കൂടി കോവിഡ്; 85 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27027 ആയി. ചികിത്സയിലുണ്ടായിരുന്ന 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ ...

Read more

സംസ്ഥാനത്ത് 3742 പേര്‍ക്ക് കൂടി കോവിഡ്; 5959 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ...

Read more

ലെന്‍സ്‌ഫെഡ് കലക്ടറേറ്റ് ധര്‍ണ സംഘടിപ്പിച്ചു

കാസര്‍കോട്: നിര്‍മ്മാണമേഖലയെ സംരക്ഷിക്കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപ്പെടുക, ജില്ലകള്‍ തോറും വില നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുക, നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തുക, നിര്‍മ്മാണ സാമഗ്രികളുടെ ...

Read more

മാറുന്ന ജീവിത ശൈലിയും അതിലേറെ മാറുന്ന നാടും

എത്ര പെട്ടന്നാണ് നമ്മുടെ ഭക്ഷണ-ജീവിത ശൈലികള്‍ മാറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ പച്ചയായ നേര്‍ചിത്രങ്ങളാണ് ഇന്ന് നമ്മുടെ നിരത്തുവക്കുകള്‍; നിരത്തുകളും. മുമ്പെങ്ങുമില്ലാത്ത വിധം ആഘോഷത്തിമര്‍പ്പിലാണ് നമ്മുടെ പരിസരങ്ങളൊക്കെയും. സമ്പന്നതയുടെ അത്യുന്നത ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.