Day: February 10, 2021

കേരളമടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി 15ന് ശേഷം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഈ മാസം 15ന് ശേഷം പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്നംഗ സംഘം തമിഴ്നാട്, കേരളം, പുതുച്ചേരി ...

Read more

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്ത്; വിജയ് ഹസാരെ ട്രോഫിക്കുള്ള 22 അംഗ മുംബൈ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്ത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഒഴിവാക്കിക്കൊണ്ട് 22 അംഗ മുംബൈ ടീമിനെ മുംബൈ ...

Read more

പസഫിക് സമുദ്രത്തില്‍ വന്‍ ഭൂകമ്പം; ന്യൂസിലാന്‍ഡ് അടക്കം നിരവധി രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്

വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തിലുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡ് അടക്കം നിരവധി രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ ...

Read more

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഫണ്ട് പിരിവ് നിയന്ത്രിക്കണമെന്ന് ഐഎന്‍എല്‍

കൊച്ചി: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഫണ്ട് പിരിവ് നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് (ഐഎന്‍എല്‍). ഇതിന് സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ...

Read more

സംസ്ഥാനത്ത് അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വരുന്ന അതിഥിതൊഴിലാളികളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ രജിസ്ട്രേഷന്‍ കേരള എന്നതാണ് ...

Read more

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാകും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനെ 2021 മാര്‍ച്ച് 31 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ ...

Read more

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, കൊച്ചിയില്‍ വാട്ടര്‍ മെട്രോ; പദ്ധതിക്ക് ഭരണാനുമതിയായി

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള പുതിയ അടങ്കലിന് ഭരണാനുമതി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൊത്തം 7,446 കോടി ...

Read more

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിയമനം നടക്കാത്തതില്‍ വിശദീകരണവുമായി മന്ത്രിസഭ; ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിക്രമം

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലയളവില്‍ പി.എസ്.സി മുഖേന 1,55,000 നിയമനങ്ങള്‍ നടത്തിയതായി മന്ത്രിസഭായോഗം വിലയിരുത്തി. നിയമനങ്ങള്‍ സുതാര്യമായി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒഴിവുകളടെ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെയാണ് ...

Read more

പരിഷ്‌കരിച്ച പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍ നല്‍കും

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ശമ്പള പരിഷ്‌കരണവും ഇതേ തീയതി ...

Read more

കോട്ടയത്തെ കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തും; വ്‌ളോഗര്‍മാരുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയത്തെ കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായവരുമായി തിരുവനന്തപുരം ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.