ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് വില്‍പ്പന; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്ന കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ കൊച്ചിയില്‍ എക്സൈസിന്റെ പിടിയിലായി.കാസര്‍കോട് ബംബ്രാണയിലെ സക്കറിയ(32), ഉടുമ്പുഞ്ചോല കുറ്റിയാത്ത് വീട്ടില്‍...