Thursday, October 28, 2021

Day: February 11, 2021

10 മാസത്തോളം അടഞ്ഞുകിടന്ന ഫര്‍ണീച്ചര്‍ ഷോപ്പ് തുറന്നപ്പോള്‍ കണ്ടത് തല വേര്‍പ്പെട്ട അസ്ഥികൂടം

ഹൈദരബാദ്: ഏറെ കാലമായി അടഞ്ഞുകിടന്ന കടമുറിക്കുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഹൈദരാബാദിലാണ്‌ സംഭവം. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ക്ഷേത്രം ഉടമസ്ഥതയിലുള്ള ഫര്‍ണീച്ചര്‍ ഷോപ്പിനുള്ളിലാണ് തല വേര്‍പ്പെട്ട നിലയില്‍ അസ്ഥികൂടം ...

Read more

തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മമതയെ കൊണ്ട് ജയ് ശ്രീ റാം വിളിപ്പിക്കും; വെല്ലുവിളിച്ച് അമിത് ഷാതെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മമതയെ കൊണ്ട് ജയ് ശ്രീ റാം വിളിപ്പിക്കും; വെല്ലുവിളിച്ച് അമിത് ഷാ

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മമതയെ കൊണ്ട് ജയ് ശ്രീ റാം വിളിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജയ് ശ്രീറാം മന്ത്രം കേള്‍ക്കുമ്പോള്‍ മമത ബാനര്‍ജിക്ക് ...

Read more

മാധ്യമ-പോലീസ് ഉപദേഷ്ടാക്കളായ ജോണ്‍ ബ്രിട്ടാസിന്റെയും രമണ്‍ ശ്രീവാസ്തവയുടെയും സേവനം മുഖ്യമന്ത്രി അവസാനിപ്പിച്ചു

തിരുവനന്തപുരം: നാല് വര്‍ഷത്തിലേറെ ഉപദേഷ്ടാക്കളായിരുന്ന ജോണ്‍ ബ്രിട്ടാസിന്റെയും രമണ്‍ ശ്രീവാസ്തവയുടെയും സേവനം മുഖ്യമന്ത്രി അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ-പോലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ...

Read more

സൗദിയിലെ ഖമീസ് മുശൈത്തില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂഥി ശ്രമം തകര്‍ത്തു

റിയാദ്: സൗദിയിലെ ഖമീസ് മുശൈത്തില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂഥി ശ്രമം സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച രാവിലെയാണ് ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂഥികള്‍ ...

Read more

പൗരത്വനിയമം മറന്നിട്ടില്ല; കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ ...

Read more

ദുബൈയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരിച്ച് നാട്ടിലെത്താന്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ദുബൈയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതോടെ ഇരു രാജ്യങ്ങളിലേക്കും ...

Read more

ദൃശ്യം ഹോളിവുഡിലേക്ക്; മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ജോര്‍ജ് കുട്ടിയുടെ റോള്‍ ചെയ്യുന്നത് ഓസ്‌കാര്‍ ജേതാവായ നടി, തിരക്കഥ വാങ്ങിയതായി സംവിധായകന്‍ ജിത്തു ജോസഫ്

കൊച്ചി: മലയാളത്തിലെ വമ്പന്‍ ഹിറ്റുകളൊന്നായ ക്രൈം ത്രില്ലര്‍ ദൃശ്യം ഹോളിവുഡിലേക്കെന്ന് റിപോര്‍ട്ട്. ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോളിവുഡില്‍ നിന്നൊരാള്‍ ദൃശ്യത്തെക്കുറിച്ച് അറിയാനായി ...

Read more

കയ്യൂര്‍ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; കൈപിടിച്ചുയര്‍ത്താന്‍ കിഫ്ബി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴില്‍ മന്ത്രി നിര്‍വഹിച്ചു

കാസര്‍കോട്: കയ്യൂര്‍ ഇ കെ നായനാര്‍ സ്മാരക ഗവ. ഐടിഐ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ...

Read more

ഓപ്പറേഷന്‍ ഫിഷ്; സംസ്ഥാനത്തെ ഹോസ്റ്റലുകളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യ വകുപ്പ്

കാസര്‍കോട്: സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിന്‍മേല്‍ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് ...

Read more

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് കൊണ്ട് പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യത ഇല്ലാതാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യതയെ ഇല്ലാതാക്കും എന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പി ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.