Day: February 11, 2021

വിദ്യാര്‍ത്ഥികളില്‍ ഇന്റര്‍നെറ്റ് അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പദ്ധതി; സത്യമേവ ജയതേ ക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാനുള്ള ''സത്യമേവ ജയതേ' എന്ന ഡിജിറ്റല്‍ മീഡിയാ ലിറ്ററസി ക്യാമ്പെയിനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇന്റര്‍നെറ്റില്‍ ...

Read more

കേരള ബാങ്കിലെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണ വകുപ്പ് മടക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമന വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടെ കേരള ബാങ്കിലെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണ വകുപ്പ് മടക്കി. അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ...

Read more

ജില്ലയില്‍ രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ വെള്ളിയാഴ്ച മുതല്‍

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഘട്ടം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ. വി. രാംദാസ് അറിയിച്ചു . ആദ്യഘട്ടത്തില്‍ ...

Read more

കണ്ണേട്ടന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിപ്പോയ നിമിഷം…

പത്ത് മുപ്പത് വര്‍ഷം മുമ്പത്തെയൊരു കഥയാണ്. എനിക്കന്ന് പ്രായം 20 കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞ സമയം. സിനിമ ഭ്രാന്ത് തലക്ക് പിടിച്ച സമയം. ...

Read more

സ്വര്‍ണത്തിളക്കമുണ്ട്, കണ്ണേട്ടന്റെ ജീവിതത്തിന്…

കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ വിളയിച്ചെടുത്ത അപൂര്‍വ്വ ജന്മങ്ങളുടെ സമര്‍പ്പണത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും കഥകള്‍ വായിക്കുമ്പോഴൊക്കെ മനസില്‍ ഓടിയെത്താറുള്ള ആദ്യ മുഖങ്ങളിലൊന്ന് കണ്ണേട്ടന്റേതാണ്. നിലത്ത് ചമ്രംപടിഞ്ഞിരുന്ന് പൊന്നൂതിക്കാച്ചി ആകര്‍ഷകമായ ...

Read more

സാന്ത്വന സ്പര്‍ശത്തില്‍ കാസര്‍കോടിനും വേണം മുന്‍ഗണന

സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം പരിപാടി കഴിഞ്ഞ രണ്ട് ദിവസമായി പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലയുടെ വികസനത്തിലൂന്നിയ ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉയര്‍ന്നുവന്നത്. ചികിത്സാ സൗകര്യം മുതല്‍ യാത്രാ ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 102 പേര്‍ക്ക് കൂടി കോവിഡ്; 51 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 51 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 6841 പേരും സ്ഥാപനങ്ങളില്‍ 346 പേരുമുള്‍പ്പെടെ ജില്ലയില്‍ ...

Read more

സംസ്ഥാനത്ത് 5281 പേര്‍ക്ക് കൂടി കോവിഡ്; 5692 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ ...

Read more

അണ്ടര്‍-19 ഷാര്‍ജ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മൊഗ്രാല്‍ സ്വദേശി

ഷാര്‍ജ: അണ്ടര്‍-19 ഷാര്‍ജ ക്രിക്കറ്റ് ടീമില്‍ ഇടം നേടി കാസര്‍കോട് മൊഗ്രാല്‍ സ്വദേശി. പഴയകാല കേരള സന്തോഷ്‌ട്രോഫി താരവും മൊഗ്രാല്‍ സ്വദേശിയുമായ പ്രൊഫ. പി.സി.എം. കുഞ്ഞിയുടെയും കെ.സി. ...

Read more

വേനല്‍ ചൂട് കനത്തതോടെ തീ പിടിത്തവും വ്യാപകമാവുന്നു; ഓടിത്തളര്‍ന്ന് അഗ്‌നി രക്ഷാസേന

കാഞ്ഞങ്ങാട്: വേനല്‍ ചൂട് കനത്തതോടെ നാടെങ്ങും തീ പിടിത്തവും വ്യാപകമാവുകയാണ്. തുടരെയുള്ള വിളികള്‍ വരുന്നതോടെ അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഓടിക്കിതക്കുകയാണ്. ഈ നെട്ടോട്ടം തുടങ്ങിയിട്ട് രണ്ട് മാസം ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.