Thursday, October 28, 2021

Day: February 12, 2021

എയിംസ് എവിടെ വേണമെന്ന കാര്യത്തില്‍ സംസ്ഥാനത്തിന് നിശ്ചയമില്ല; കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കേരളത്തിനൊരു എയിംസ് എന്ന വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ലോക്‌സഭയില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. എയിംസ് എവിടെ വേണമെന്ന കാര്യത്തില്‍ സംസ്ഥാനത്തിന് നിശ്ചയമില്ലെന്ന് ...

Read more

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; അട്ടിമറിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മുംബൈ: ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പൂനെയിലെ പ്രധാന കേന്ദ്രത്തില്‍ തീപിടുത്തമുണ്ടായത് ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്നും ഉപമുഖ്യമന്ത്രി അജിത് ...

Read more

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; മരണം 11 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വിരുദു നഗര്‍ ജില്ലയില്‍പെട്ട സാത്തൂരിന് സമീപം അച്ചന്‍കുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മന്‍ ഫയര്‍ വര്‍ക്‌സ് ...

Read more

പാക്കിസ്ഥാനുവേണ്ടി ചാരപ്പണിയെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ആജീവനാന്ത തടവ് ശിക്ഷ

ഒഡീഷ: പാക്കിസ്ഥാനുവേണ്ടി ചാരപ്പണിയെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ആജീവനാന്ത തടവ് ശിക്ഷ വിധിച്ച് കോടതി. പാകിസ്ഥാന് വിവരങ്ങള്‍ കൈമാറിയ ഒഡീഷ സ്വദേശിക്കാണ് ജഡ്ജി ഗിരിജ പ്രസാദ് മോഹന്‍പത്ര ശിക്ഷ വിധിച്ചത്. ...

Read more

മാസപ്പിറവി കണ്ടു; ശനിയാഴ്ച റജബ് ഒന്ന്

കോഴിക്കോട്: മാസപ്പിറവി കണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച (ഫെബ്രുവരി 13) റജബ് ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. മിഅ്‌റാജ് ദിനം (റജബ് 27) മാര്‍ച്ച് 11 വ്യാഴാഴ്ച ...

Read more

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘പത്രോസിന്റെ പടപ്പുകള്‍’; ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടിയും പൃഥ്വിരാജും ചേര്‍ന്ന് പുറത്തിറക്കി

കൊച്ചി: തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന 'പത്രോസിന്റെ പടപ്പുകള്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും ...

Read more

ഇന്റലിജന്‍സ് മണത്തറിഞ്ഞു; മുഖ്യമന്ത്രിയെ കാണാന്‍ വരുന്നവര്‍ക്ക് കറുത്ത മാസ്‌ക് പാടില്ല; മാധ്യമപ്രവര്‍ത്തകരെയടക്കം മാസ്‌ക് മാറ്റി ധരിപ്പിച്ച് പോലീസ്

കല്‍പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് എത്തിയവരെ കറുത്ത മാസ്‌ക് അഴിപ്പിച്ച് പോലീസ്. മാധ്യമപ്രവര്‍ത്തകരെയടക്കം മാസ്‌ക് മാറ്റി ധരിപ്പിച്ചു. വയനാട് പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി ...

Read more

നിയമസഭാ തെരഞ്ഞെടുപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം 15 വരെ കേരളത്തില്‍

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച രാത്രി (ഫെബ്രു.12) കേരളത്തിലെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ...

Read more

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്

തിരുവനന്തപുരം: ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുര്‍ബല വിഭാഗങ്ങളുടെ പഠനത്തിനും വീടുകള്‍ ...

Read more

ഇനി റേഷന്‍ കാര്‍ഡ് പിഡിഎഫ് രൂപത്തില്‍; ഇ-റേഷന്‍ കാര്‍ഡ് പൈലറ്റ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി; പൊതുവിതരണ സംവിധാനം സുതാര്യമാക്കിയെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമാക്കിയെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഇ-റേഷന്‍ കാര്‍ഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.