Day: February 12, 2021

ജാതി പരിഗണിക്കാതെ വിവാഹിതരാകുന്നത് യുവതലമുറയുടെ നല്ല പ്രവണത; മിശ്രവിവാഹത്തെ പിന്തുണച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മിശ്രവിവാഹത്തെ പിന്തുണച്ച് സുപ്രീം കോടതി. ജാതി പരിഗണിക്കാതെ വിവാഹിതരാകുന്നത് ഒരു പരിധി വരെ ജാതിസ്പര്‍ദ്ധ കുറയ്ക്കാന്‍ കാരണമാകുന്നുവെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ ജാതി സ്പര്‍ദ്ധ കുറയ്ക്കാനുള്ള ...

Read more

സ്ത്രീവിരുദ്ധ പരാമര്‍ശം: മുന്‍ ജപ്പാനീസ് പ്രധാനമന്ത്രി കൂടിയായ ടോക്യോ ഒളിമ്പിക്‌സ് തലവന്‍ രാജിവെച്ചു

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. തന്റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദേഹത്തിന്റെ ...

Read more

മാലിക്ദീനാര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സക്ക് തുടക്കമായി

കാസര്‍കോട്: മാലിക്ദീനാര്‍ ഹോസ്പിറ്റലില്‍ സൗജന്യചികിത്സക്ക് തുടക്കം കുറിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സദാത്ത് അധ്യക്ഷത വഹിച്ചു. ...

Read more

ബേക്കല്‍ ബീച്ച് ഫെസ്റ്റ്-2021 ശനിയാഴ്ച റെഡ്മൂണ്‍ ബീച്ചില്‍

കാസര്‍കോട്: സൗത്ത് സോണ്‍ കച്ചറല്‍ സെന്റര്‍ തഞ്ചാവൂരിന്റെയും ബി.ആര്‍.ഡി.സിയുടെയും സഹകരണത്തോടെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മ്യൂറല്‍ പെയിന്റിംഗ് വര്‍ക്ക് ഷോപ്പും കലാസംസ്‌കരികോത്സവവും 13, 14 തിയതികളില്‍ ...

Read more

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ചികിത്സാ സഹായം നല്‍കി

ഉപ്പള: ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു നിരന്തരം ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുകയും ജീവന്‍ രക്ഷക്കായി സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ത്ഥന നടത്തുകയും ചെയ്ത സോങ്കലിലെ മുസ്തഫക്ക് അബുദാബി ...

Read more

ഇറക്കുമതി; കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു

കര്‍ഷക സമരം ഡല്‍ഹിയില്‍ കൊടുമ്പിരികൊള്ളുമ്പോഴും കര്‍ഷക ദ്രോഹനയത്തില്‍ ഒരുമാറ്റവുമില്ല. കാര്‍ഷിക ബില്ലിന് പുറമെ ഇറക്കുമതി നയം പുനപരിശോധിക്കണം എന്ന ആവശ്യം കൂടി അവര്‍ ഉന്നയിക്കുന്നുണ്ട്. അതിനിടയിലാണ് ശ്രീലങ്കയില്‍ ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 146 പേര്‍ക്ക് കൂടി കോവിഡ്; 71 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 27494 പോര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 968 പേരാണ് ചികിത്സയിലുളളത്. ചികിത്സയിലുണ്ടായിരുന്ന 71 പേര്‍ക്ക് ...

Read more

സംസ്ഥാനത്ത് 5397 പേര്‍ക്ക് കൂടി കോവിഡ്; 5332 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ...

Read more

വിദ്യാര്‍ത്ഥികള്‍ നീതിയുടെ ശബ്ദമാവണം-അംജദ് അലി

പടന്ന: അനീതികള്‍ നടമാടുന്ന കെട്ട കാലത്ത് നീതിയുടെ ശബ്ദമായ വിദ്യാര്‍ത്ഥികളാണ് സമൂഹത്തില്‍ വലിയ പ്രതീക്ഷ ഉളവാക്കുന്നതെന്ന് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് അംജദ് ...

Read more

വി. കോമന്‍മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട്: പുല്ലൂര്‍ സംസ്‌കൃതിയുടെ വി. കോമന്‍മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രസിദ്ധീകരിച്ചതോ അപ്രകാശിതമോ ആയ മലയാളത്തിലെ മൗലിക രചനകളാണ് ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.