നാദാപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടു
നാദാപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടു. കോഴിക്കോട് നാദാപുരത്താണ് സംഭവം. തുണേരി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹ് മദിനെ(53) യാണ് ശനിയാഴ്ച ...
Read more