Day: February 14, 2021

യാഥാർത്ഥ്യമായത് നീണ്ട കാലത്തെ ആവശ്യം; ബാവിക്കര റെഗുലേറ്റർ പദ്ധതി നാടിന് സമർപ്പിച്ചു

കാസർകോട് : ചന്ദ്രഗിരി പുഴയിൽ നിർമ്മിച്ച ബാവിക്കര റെഗുലേറ്റർ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഏറെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ...

Read more

ഡെല്‍ഹിയില്‍ നിന്നും നാഗ്പൂരില്‍ നിന്നും റിമോട്ട് വഴി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയെയല്ല സംസ്ഥാനത്തിന് വേണ്ടത്; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അസാമില്‍ പൗരത്വനിയമം നടപ്പിലാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ശിവസാഗര്‍: അസാമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വനിയമം നടപ്പിലാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. അസാം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാം ...

Read more

ഞാന്‍ കണ്ടു, ഒരു മിന്നായം പോലെ കണ്ടു; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വഴി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നടക്കുന്ന കാഴ്ച ആകാശത്തുനിന്ന് പകര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെന്നൈ: ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വഴി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നടക്കുന്ന കാഴ്ച ആകാശത്തുനിന്ന് പകര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ...

Read more

സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് മാത്രമല്ല വികസനം; പ്രധാനമന്ത്രിയെ വേദിയിലിരുത്തി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധിയുണ്ടാക്കുന്നതെന്ന് ...

Read more

കേരളത്തില്‍ ഞായറാഴ്ച 4612 പേര്‍ക്ക് കോവിഡ്, കാസര്‍കോട്ട് 72 പേര്‍ക്ക്, 4692 പേര്‍ക്ക് രോഗമുക്തി, 15 മരണം, ആകെ മരണം 3985 ആയി

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, ...

Read more

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന പശ്ചിമതീര ജലപാതയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി; 15ന് മുഖ്യമന്ത്രി ഗതാഗതത്തിന് തുറന്ന് കൊടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന പശ്ചിമതീര ജലപാതയുടെ (വെസ്റ്റ് കോസ്റ്റ് കനാല്‍) ഒന്നാം ഘട്ടം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 15ന് ജലപാത ...

Read more

മേയ്ത്ര ഹോസ്പിറ്റലിന്റെ ആദ്യ കെയർ ക്ലിനിക്ക് കാസർകോട്ട് പ്രവർത്തനമാരംഭിച്ചു

കാസർകോട്: ആതുര സേവന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ പിടിച്ച് പറ്റിയ കോഴിക്കോട് കേന്ദ്രമായ മേയ്ത്ര ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ നൂതന സംരംഭമായ മേയ്ത്ര കെയർ ക്ലിനിക്ക് ...

Read more

കവിതയില്‍ തിളങ്ങി റിദ

ഗഹനമായ ആശയങ്ങളെ ചെറുവാക്കുകളാല്‍ കോറിയിടുന്ന കവിതകള്‍ക്ക് വിശ്വസാഹിത്യത്തില്‍ പ്രബലമായ സ്ഥാനമുണ്ട്. കവിതയുടെ പുതുവഴിയും നവഭാവുകത്വവുമൊക്കെ തനതുവഴിയില്‍ മുന്നേറുന്നുണ്ടെന്ന് തന്നെ പറയാം. കാലിക പ്രശസ്തമായ ഏതൊരു വിഷയത്തെയും കാമ്പുള്ള ...

Read more

കുഞ്ഞിന്റെ ചികിത്സയ്ക്കായി ലഭിച്ച പണം നേരത്തെ ഒപ്പിട്ടുവാങ്ങിയ ചെക്ക് വഴി പിന്‍വലിച്ചു; ഫിറോസ് കുന്നുംപറമ്പിലിനെതിരെ പരാതിയുമായി ദമ്പതികള്‍; ആരോപണം നിഷേധിച്ച് ഫിറോസ്

കല്‍പ്പറ്റ: കാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ വീണ്ടും പരാതി. വയനാട് തോണിച്ചാലിലെ എം ജെ സഞ്ജയും ഭാര്യയുമാണ് സാമ്പത്തിക ക്രമക്കേട് പരാതിയുമായി രംഗത്തെത്തിയത്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ലഭിച്ച പണം ...

Read more

ട്രക്കും ബസും കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പെടെ 14 പേര്‍ മരിച്ചു, അപകടത്തില്‍ പെട്ടത് അജ്മീറിലേക്ക് പോകുകയായിരുന്ന ബസ്

കുര്‍നൂല്‍: ആന്ധ്രപ്രദേശില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ മദര്‍പുര്‍ ഗ്രാമത്തിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ നാല് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.