Day: February 15, 2021

നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി ചേര്‍ന്നു; ലക്ഷ്യം 30 സീറ്റുകള്‍; കണ്ടറിഞ്ഞ് തന്നോളുമെന്ന് കരുതി കാത്തിരിക്കില്ല, അര്‍ഹമായത് ചോദിച്ച് വാങ്ങുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി മലപ്പുറത്ത് ചേര്‍ന്നു. ഇത്തവണ അധിക സീറ്റ് ആവശ്യപ്പെടുമെന്നാണ് സൂചന. ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാനും ...

Read more

ഓവറിലെ 5 പന്തുകളും സികസര്‍ പറത്തി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ഐപിഎല്ലിലേക്കുള്ള പാത എളുപ്പമാക്കി 31 പന്തില്‍ 77 റണ്‍സ്

മുംബൈ: ഐപിഎല്‍ താരലേലത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടുന്ന ഇന്നിംഗ്‌സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഒരോവറില്‍ അഞ്ച് സിക്‌സറുകളടക്കം ...

Read more

പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിലൂടെ ഒഴിവുവന്ന മലപ്പുറം ലോകസ്ഭ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. രാഷ്ട്രീയ കക്ഷികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ പരിഗണിച്ച ...

Read more

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജലപാതയുടെ ഒന്നാം ഘട്ടം ഗതാഗതത്തിന് തുറന്നുകൊടുത്തു, വെസ്റ്റ് കോസ്റ്റ് കനാലിലൂടെ സോളാര്‍ ബോട്ടില്‍ വേളിയില്‍ നിന്ന് പൗണ്ട്കടവ് വരെ യാത്ര ചെയത് മുഖ്യമന്ത്രി

കോവളം: സിയാല്‍ കൊച്ചിയില്‍ നിര്‍മിച്ച വേമ്പനാട് എന്ന സോളാര്‍ ബോട്ടില്‍ വേളിയില്‍ നിന്ന് പൗണ്ട്കടവ് വരെ യാത്ര ചെയത് മുഖ്യമന്ത്രി പിണറായി വിജയന്‍ പശ്ചിമതീര ജലപാത ഉദ്ഘാടനം ...

Read more

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്, കെ ഫോണ്‍ ഉദ്ഘാടനം ചെയ്തു; കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ശൃംഖലയായി കെ ഫോണ്‍ മാറുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ശൃംഖലയായി കെ ഫോണ്‍ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടം ഓണ്‍ലൈനില്‍ ഉദ്ഘാടനം ...

Read more

മോട്ടോര്‍ തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കി മുഖ്യമന്ത്രി; ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കും; ഓട്ടോ തൊഴിലാളികളുമായി ആശയവിനിമയം നടത്തി

തിരുവനന്തപുരം: സ്റ്റേറ്റ് ഇന്‍ഷുറന്‍സ് വകുപ്പിന്റെ സേവനങ്ങള്‍ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മോട്ടോര്‍ തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനായി ഓട്ടോ തൊഴിലാളികളുമായി ആശയവിനിമയം ...

Read more

‘മീശയ്ക്കുള്ള പുരസ്‌കാരം മലയാള സമൂഹം പൂര്‍ണമായും ഹിന്ദുത്വത്തിന് അടിയറവ് പറഞ്ഞിട്ടില്ല എന്നതിന്റെ തെളിവ്’

കോട്ടയം: മീശ എന്ന നോവലിന് 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് മലയാള സമൂഹം പൂര്‍ണമായും ഹിന്ദുത്വത്തിന് കീഴടങ്ങിയിട്ടില്ല എന്നതിന്റെ തെളിവാണെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ്. ...

Read more

മുസ്ലിം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്‌: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇതുസംബന്ധിച്ച് നേതൃതലത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ഇനി പ്രഖ്യാപിക്കുക മാത്രമാണ് ...

Read more

ടൂള്‍കിറ്റ് കേസ്: ബംഗളൂരുവില്‍ അറസ്റ്റിലായ 21കാരിക്ക് രാജ്യവ്യാപക പിന്തുണ; ദിഷ രവിക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, പ്രകാശ് കാരാട്ട്, കെജ് രിവാള്‍ തുടങ്ങി നിരവധി പേര്‍

ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് രാജ്യവ്യാപക പിന്തുണ. ദിഷ രവിക്കെതിരെ നടപടിയെടുത്തതിനെതിരെ ...

Read more

പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല; മീശയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എസ്.ഹരീഷിന്റെ മീശ എനന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയ സംഭവത്തിലാണ് ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.