Day: February 15, 2021

മതിലില്‍ കയറിയിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കല്ല് ഇളകി ദേഹത്ത് വീണ് 12 വയസ്സുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: മതിലില്‍ കയറിയിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കല്ല് ഇളകി ദേഹത്ത് വീണ് 12 വയസ്സുകാരന്‍ മരിച്ചു. ചായ്യോത്താണ് അപകടം. ചക്ലിയ കോളനിയിലെ രമേശന്റെ മകന്‍ റീത്തിന്‍ ആണ് മരിച്ചത്. ...

Read more

മംഗളൂരു തൊക്കോട്ട് ബാങ്ക് ജീവനക്കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: മംഗളൂരുവിനടുത്ത തൊക്കോട്ട് ബാങ്ക് ജീവനക്കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. മടിക്കേരി ബാങ്കിലെ ജീവനക്കാരനായ സതീഷ് ചന്ദനാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് തൊക്കോട്ടെ റെയില്‍ പാളത്തില്‍ ...

Read more

പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മുഖ്യപ്രതി അറസ്റ്റില്‍, കൂട്ടുപ്രതികള്‍ മുങ്ങി

മംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച അര്‍ദ്ധരാത്രി ബ്രഹ്‌മവര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഗുഡ്ഡയങ്ങാടിക്ക് സമീപം ഹൊസൂരിലാണ് സംഭവം. ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.