Thursday, October 28, 2021

Day: February 16, 2021

രോഹിതും അശ്വിനും അക്‌സര്‍ പട്ടേലുമെല്ലാം തിളങ്ങി; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

ചെന്നൈ: ആദ്യ ടെസ്റ്റില്‍ വഴങ്ങിയ വന്‍ തോല്‍വിക്ക് പകരം ചോദിച്ച് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. ചെപ്പോക്കില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 17 റണ്‍സിന്റെ ജയമാണ് ...

Read more

സിപിഎമ്മുകാരുടെ മേളയില്‍ ഏക കോണ്‍ഗ്രസുകാരനായ തനിക്കെന്ത് കാര്യം? രാജ്യന്തര ചലചിത്ര മേളയില്‍ നിന്ന് തന്നെ ഒഴിവാക്കിയ സംഭത്തില്‍ പ്രതികരണവുമായി സലീം കുമാര്‍

കൊച്ചി: രാജ്യന്തര ചലചിത്ര മേളയില്‍ നിന്ന് തന്നെ ഒഴിവാക്കിയ സംഭത്തില്‍ പ്രതികരണവുമായി നടന്‍ സലീം കുമാര്‍. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലക്കാരനും സംസ്ഥാന-ദേശീയ പുരസ്‌കാര ജേതാവുമായ തന്നെ ...

Read more

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രാവിലെ 7.30ന് സിദ്ധിയിലെ റാംപുര്‍ നായ്കിന്‍ മേഖലയിലായിരുന്നു അപകടം. 50ലേറെ യാത്രക്കാരുമായി സിദ്ധിയില്‍ ...

Read more

ചരിത്രം കുറിക്കാന്‍ ഇന്ത്യ-സൗദി സൈന്യം; സംയുക്ത സൈനികാഭ്യാസം ഉടന്‍

ന്യൂഡെല്‍ഹി: ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ-സൗദി സൈന്യം. ചരിത്രത്തിലാദ്യമായി ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുസൈന്യങ്ങളും ചേര്‍ന്ന് അഭ്യാസ പ്രകടനം ...

Read more

കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ബെംഗളൂരു: കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് കൈയിലില്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരപാലിക) കമ്മിഷണര്‍ എന്‍. മഞ്ജുനാഥ പ്രസാദ് ...

Read more

ചലചിത്ര താരം രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു, ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കും

കൊച്ചി: ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന് റിപോര്‍ട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യയാത്ര ഹരിപ്പാട് എത്തുമ്പോള്‍ പിഷാരടി സ്വീകരണ യോഗത്തില്‍ ...

Read more

രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 45 ശതമാനവും കേരളത്തില്‍; രാജ്യത്ത് ഇതുവരെ കണ്ടെത്തിയത് യു.കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 3 വകഭേദങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 44.97 ശതമാനവും കേരളത്തില്‍ ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് കേസുകളിള്‍ കേരളം രാജ്യത്ത് രണ്ടാമതാണെന്നും മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവും ...

Read more

സൗദിയില്‍ വിമാനത്തവളത്തിലേക്ക് വീണ്ടു ഹൂതി വ്യോമാക്രമണം

റിയാദ്: സൗദിയില്‍ വിമാനത്തവളത്തിലേക്ക് വീണ്ടു ഹൂതി വ്യോമാക്രമണം. സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. ചൊവ്വാഴ്ച രാവിലെയാണ് ...

Read more

ദുരന്തമുഖത്ത് സേവനസന്നദ്ധരായി ഇനി സിവില്‍ ഡിഫന്‍സ് സേനയും; വോളന്റിയര്‍മാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ട് നടന്നു

തിരുവനന്തപുരം: ദുരന്തമുഖങ്ങളില്‍ സിവില്‍ ഡിഫന്‍സ് സേനയുടെ സേവനം ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ടില്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു ...

Read more

ചൊവ്വാഴ്ച 4937 പേര്‍ക്ക് കോവിഡ്; 5439 പേര്‍ക്ക് രോഗമുക്തി, സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ 4000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.