Day: February 16, 2021

പരീക്ഷ പേടി മാറാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനവുമായി യുവജനക്ഷേമ ബോര്‍ഡ്

കാഞ്ഞങ്ങാട്: മാര്‍ച്ച് മാസത്തില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാപ്പേടി മാറ്റി എടുക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഒരുക്കി യുവജനക്ഷേമ ബോര്‍ഡ്. ജില്ലയിലെ 15 ...

Read more

ചൈല്‍ഡ് ലൈനില്‍ പത്തു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 329 കേസുകള്‍

കാസര്‍കോട്: 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെ ജില്ലയിലെ ചൈല്‍ഡ് ലൈനില്‍ രജിസ്റ്റര്‍ ചെയ്തത് 329 കേസുകള്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച് 50 കേസുകളും ശാരീരിക ...

Read more

പട്‌ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബ് ആന്റ് റീഡിങ് റൂം ഉദ്ഘാടനം ചെയ്തു

പട്‌ള: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പട്‌ലയില്‍ കെ. അബൂബക്കര്‍ സ്മാരക കമ്പ്യൂട്ടര്‍ ലാബിന്റെയും പി.സീതികുഞ്ഞി സ്മാരക വായന മുറിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 126 പേര്‍ക്ക് കൂടി കോവിഡ്; 115 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 115 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 27699 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26343 പേര്‍ക്ക് ...

Read more

ജി.സി.സി. കെ.എം.സി.സി മച്ചംപാടി കമ്മിറ്റിയുടെ രണ്ടാമത് ബൈത്തുറഹ്‌മ കൈമാറി

മച്ചംപാടി: കെ.എം.സി.സി പ്രവര്‍ത്തകര്‍ സഹജീവികളുടെ കണ്ണീരൊപ്പാന്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഈ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും രണ്ടാമത്തെ ബൈത്തുറഹ്‌മ പണി പൂര്‍ത്തീകരിച്ച് കൈമാറുന്ന ജി.സി.സി കെ.എം.സി.സി ...

Read more

ബാദുഷയെ ഓര്‍മ്മിക്കുമ്പോള്‍…

കാസര്‍കോട്ടെ സെറിബ്രല്‍ പാള്‍സി ബാധിച്ച ഓരോ കുട്ടിയും ഓരോ വേദനകളാണ്. കഴിഞ്ഞ ദിവസം മരിച്ച ബാദുഷയുടെ മരണവും അടുത്തറിയുന്നതു കൊണ്ട് വ്യക്തിപരമായി ചിലതൊക്കെ പറയാന്‍ പ്രേരിപ്പിക്കുന്നു. 2006ല്‍ ...

Read more

പൊതു സ്ഥലങ്ങള്‍ കയ്യേറിയുള്ള സമരം

നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുകയാണ്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും പല രാഷ്ട്രീയ പാര്‍ട്ടികളും അതൊക്കെ ലംഘിച്ചുകൊണ്ടുള്ള പൊതുയോഗങ്ങളും കൂറ്റന്‍ റാലികളും നടത്തുന്നത് സാധാരണമാണ്. ...

Read more

നഫീസ

തളങ്കര: തളങ്കര പടിഞ്ഞാറിലെ പരേതനായ മാമു അവ്വക്കയുടെ ഭാര്യ നഫീസ(68) അന്തരിച്ചു. പരേതരായ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: സലീം (ദുബായ്), അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്ല, സിദ്ധീഖ്, ...

Read more

ദുബായ് മസില്‍ ഷോയില്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിക്ക് രണ്ടാംസ്ഥാനം

ദുബായ്: ദുബായ് മസില്‍ ഷോ 2021ല്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിക്ക് രണ്ടാംസ്ഥാനം. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ഇസ്ഹാഖ് അബ്ദുല്‍ഖാദറാണ് ശരീര സൗന്ദര്യ മത്സരത്തില്‍ തിളങ്ങിയത്. ക്ലാസിക് ബോഡി ബില്‍ഡിംഗിലാണ് സമ്മാന ...

Read more

ആദായ നികുതി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

കാസര്‍കോട്: ഇന്ധനവില വര്‍ധനവിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നികുതി കൊള്ളക്കുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ വിദ്യാനഗറിലെ ആദായനികുതി കാര്യാലയത്തിന് മുന്നില്‍ ധര്‍ണ നടത്തി. കെ.പി.സി.സി ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.