Day: February 17, 2021

പോക്‌സോ കേസിലെ വിവാദ വിധി: ബോംബെ ഹൈക്കോടതിയിലെ വനിതാ ജഡ്ജിക്ക് ക്വാണ്ടങ്ങള്‍ അയച്ചുകൊടുത്ത് യുവതി

മുംബൈ: പോക്‌സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതിയിലെ വനിതാ ജഡ്ജിക്ക് ക്വാണ്ടങ്ങള്‍ അയച്ചുകൊടുത്ത് യുവതി. വസ്ത്രത്തിന് മുകളിലൂടെ 12 വയസ് പ്രായമുള്ള കുട്ടിയുടെ മാറിടത്തില്‍ ...

Read more

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.18 കോടി വിലമതിക്കുന്ന 2.66 കിലോ സ്വര്‍ണം പിടികൂടി; കാസര്‍കോട് സ്വദേശിയടക്കം 2 പേര്‍ അറസ്റ്റില്‍

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.18 കോടി രൂപ വിലമതിക്കുന്ന 2.66 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കാസര്‍കോട് സ്വദേശി അനില്‍ കുടുലു, ആലപ്പുഴ ...

Read more

കൊച്ചി മെട്രോയ്ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന വിമാന സംവിധാനം (ആര്‍എപിഎസ്) ഉപയോഗിക്കാനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി ...

Read more

അടിച്ചുതളിക്കാരിയെന്ന് പറഞ്ഞാല്‍ മോശമായി കാണാമെന്നാണോ മുനീര്‍ കരുതുന്നത്; പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ വിവാദ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ വിവാദ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി എ.കെ.ജി സെന്ററിലെ അടിച്ചുതളിക്കാരോട് സംസാരിക്കുന്ന ഭാഷയിലാണ് ഉദ്യോഗാര്‍ഥികളോട് ...

Read more

ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഹജറുല്‍ അസ് വദ് ചുംബിച്ചത് പോലുള്ള അനുഭവമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി അബു

ഹരിപ്പാട്: ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഹജറുല്‍ അസ് വദ് ചുംബിച്ചത് പോലുള്ള അനുഭവമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി അബു. ഐശ്വര്യകേരള യാത്ര പ്രതിപക്ഷ നേതാവ് ...

Read more

വിവിധ വകുപ്പുകളില്‍ ശമ്പള പരിഷ്‌കരണത്തിന് സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ശമ്പള പരിഷ്‌കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ട്രാക്കോ കേബിള്‍ കമ്പനിയിലെ മാനേജീരിയല്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്‌കരിക്കും. സംസ്ഥാന വികലാംഗ ക്ഷേമകോര്‍പ്പറേഷനില്‍ ശമ്പള പരിഷ്‌കരണം ...

Read more

കോവിഡ് മഹാമാരി: ആശ്വാസമായി സര്‍ക്കാര്‍; ബസുകളുടെ ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കി, ഐടി കമ്പനികളുടെ വാടക എഴുതിത്തള്ളും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോണ്‍ട്രാക്ട് കാര്യേജുകളുടെയും ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ നികുതിയാണ് ...

Read more

കിഫ്ബി വായ്പയില്‍ പുതിയ ബസ്സുകളും ദീര്‍ഘദൂര സര്‍വ്വീസുകളും; കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്ക് രൂപം നല്‍കുന്നു

തിരുവനന്തപുരം: കിഫ്ബി വായ്പയില്‍ പുതിയ ബസ്സുകള്‍ നിരത്തിലിറക്കുന്നതിനും ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനും കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. നിയമപരമായി സ്വിഫ്റ്റ് ...

Read more

ആരോഗ്യവകുപ്പില്‍ 2027 എണ്ണമുള്‍പ്പെടെ നിരവധി തസ്തികകള്‍ കൂടി സൃഷ്ടിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതില്‍ 1200 തസ്തികകള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ കീഴിലും 300 ...

Read more

പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് കേരളത്തില്‍

തിരുവനന്തപുരം: പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് കേരളത്തില്‍. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റെടുത്തു നടത്തിയ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണിത്. 130.94 കോടി ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.