Day: February 17, 2021

ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ; ആദ്യ മൂന്ന് വര്‍ഷത്തെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും

തിരുവനന്തപുരം: ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പക്കും. ആദ്യ മൂന്ന് വര്‍ഷത്തെ പ്രീമിയം സര്‍ക്കാര്‍ തന്നെ അടയ്ക്കുകയും ചെയ്യും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ...

Read more

സ്മാര്‍ട് സിറ്റി പദ്ധതി നിര്‍വഹണം: തിരുവനന്തപുരത്തിന് 21ാം റാങ്ക്

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍വഹണത്തില്‍ ദേശീയതലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് 21-ാം റാങ്ക്. അതിവേഗം പദ്ധതി നിര്‍വഹണം നടത്തിയതിനെ തുടര്‍ന്നാണ് 90-ാം റാങ്കില്‍ നിന്ന് 21 ലേക്ക് ...

Read more

പ്യൂണ്‍ മൊയ്തു

കാസര്‍കോട്: ചട്ടഞ്ചാല്‍ കുന്നാറയിലെ പ്യൂണ്‍ മൊയ്തു (70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: നദീര്‍ ഫാല്‍ക്കണ്‍, നൗഫല്‍, നൗഫീന. മരുമകന്‍: റംഷീദ്. സഹോദരങ്ങള്‍: ...

Read more

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവ്: മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ജില്ലാ പ്രസിഡണ്ട് ...

Read more

ബുധനാഴ്ച ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ്; 85 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.85 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 27942 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26615 പേര്‍ക്ക് ഇതുവരെ ...

Read more

സംസ്ഥാനത്ത് 4892 പേര്‍ക്ക് കൂടി കോവിഡ്; 4832 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം ...

Read more

കേരള ഫുഡ്സ് നെല്ലിക്കട്ടയില്‍ 22ന് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: സഹകരണ മേഖലയില്‍ അത്യാധുനിക സംവിധാനങ്ങളോടെ കാസര്‍കോട് ഭക്ഷ്യ സംസ്‌കരണ വിതരണ കേന്ദ്രം വരുന്നു. കാസര്‍കോട് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ്ങ് പ്രൊസസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി(കാംപ്കോസ്) യുടെ കീഴിലുള്ള നൂതന ...

Read more

തൃക്കണ്ണാട് ആറാട്ടുത്സവം നിബന്ധനകള്‍ക്ക് വിധേയമായി നടത്താന്‍ തീരുമാനം

പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം നിലവിലെ കോവിഡ് വ്യാപന നിബന്ധനകള്‍ പാലിച്ച് ചടങ്ങില്‍ ഒതുക്കി നടത്തുവാന്‍ ട്രസ്റ്റി ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സംയുക്ത യോഗത്തില്‍ ...

Read more

കട്ടകള്‍: ജലസംഭരണത്തിന്റെ കാസര്‍കോടന്‍ തനത് കാഴ്ചകള്‍

ജലസംഭരണത്തിന്റെ കാസര്‍കോട ന്‍മോഡലാണ് 'കട്ടകള്‍'. പരമ്പരാഗതമായി പുഴയില്‍ നിര്‍മ്മിക്കുന്ന തടയണകളാണ് കട്ടകള്‍. സാമാന്യം കൂടുതല്‍ കര്‍ഷകരുള്ള കര്‍ണാടക അതിര്‍ത്തിയിലെ മലയോര ഗ്രാമമായ കുമ്പടാജെ ഗ്രാമ പഞ്ചായത്തിലെ ഏത്തടുക്കയില്‍ ...

Read more

ലഹരിയുടെ കണ്ണി മുറിക്കണം

മുംബൈയിലും ബംഗളൂരുവിലും കണ്ടുവന്നിരുന്ന മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള പാര്‍ട്ടിയും സല്‍ക്കാരങ്ങളും കേരളത്തിലും വര്‍ധിച്ചുവരികയാണ്. പണക്കൊഴുപ്പിന്റെ അടയാളമായി ലഹരിയേയും കൂട്ടുപിടിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കയാണ്. സിനിമാ മേഖലയിലുള്ളവരും വന്‍കിട ബിസിനസ് രംഗത്തുള്ളവരുമൊക്കെ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.