Day: February 17, 2021

ശരത്ത്‌ലാല്‍-കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനാചരണം: പുഷ്പാര്‍ച്ചന നടത്തി

കല്യോട്ട്: ശരത്ത് ലാല്‍-കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡി.സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി വൈസ് പ്രസിഡണ്ട് ...

Read more

കാഞ്ഞങ്ങാട് ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജിയുടെ നാമധേയത്തില്‍ സ്ഥാപിതമായ കാഞ്ഞങ്ങാട് ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ സമസ്ത പ്രസിഡണ്ടും സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി ...

Read more

ജീപ്പില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ബാഡൂര്‍: ജീപ്പില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തു. ബാഡൂര്‍ നൈമുഗറിലെ സീതാരാമ(33)യാണ് അറസ്റ്റിലായത്. ജീപ്പ് എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ...

Read more

പൊയിനാച്ചിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ ബളാല്‍ സ്വദേശി പിടിയില്‍

പൊയിനാച്ചി: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബളാല്‍ സ്വദേശി ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായി. ബളാലിലെ ഹരീഷിനെ(45)യാണ് മേല്‍പ്പറമ്പ് എസ്.ഐ പത്മനാഭന്‍ അറസ്റ്റ് ചെയ്തത്. ഇന്ന് ...

Read more

കൃഷിക്കും ടൂറിസത്തിനും പ്രധാന്യം നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്

കാഞ്ഞങ്ങാട്: കൃഷിയെയും ഭാവിയിലെ മുഖ്യ വരുമാനമാര്‍ഗമായ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അവതരിപ്പിച്ചു. ആലാമിപ്പള്ളിയിലും പടന്നക്കാട്ടും ...

Read more

പൊലീസില്‍ പരാതി നല്‍കി മടങ്ങുകയായിരുന്ന ഉമ്മയ്ക്കും മകനും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം; ഓമ്‌നി വാന്‍ അടിച്ചുതകര്‍ത്തു

ഉപ്പള: ഉപ്പളയില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. ഭര്‍ത്താവിന് വെട്ടേറ്റ സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെയും മകനെയും ...

Read more

മരണപ്പെട്ട നാലരവയസുകാരന്റെ ശരീരത്തില്‍ വിഷാംശം കടന്നതായി വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു; അമ്മയും ഇളയമ്മയും ആസ്പത്രിയില്‍, കാരണം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ നാലര വയസുകാരന്‍ അദ്വൈതിന്റെ മരണത്തിന് പിന്നാലെ അമ്മയെയും ഇളയമ്മയെയും ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വൈതിന്റെ അമ്മ വര്‍ഷ (28), വര്‍ഷയുടെ സഹോദരി ദൃശ്യ(19) ...

Read more

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാസര്‍കോട്ട് നിന്നടക്കമുള്ള മലയാളികള്‍ക്കുള്ള കോവിഡ് ടെസ്റ്റിന് മൂന്ന് പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം

മംഗളൂരു: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാസര്‍കോട്ട് നിന്നടക്കമുള്ള മലയാളികളെ പരിശോധിക്കാന്‍ മൂന്ന് പരിശോധനാകേന്ദ്രങ്ങള്‍ തുറക്കുമെന്ന് ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കി. കേരളത്തില്‍ നിന്ന് ദിവസവും കര്‍ണാടകയിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും ...

Read more

വിദ്യാനഗറില്‍ 1.75 കോടിയുടെ ചന്ദനം പിടികൂടിയ കേസില്‍ ഒരുപ്രതി കൂടി അറസ്റ്റില്‍; മറ്റൊരു പ്രതി കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: വിദ്യാനഗറില്‍ ജില്ലാകലക്ടറുടെ ഔദ്യോഗികവസതിക്ക് സമീപത്തെ വാടകവീട്ടില്‍ നിന്ന് 1.75 കോടിയുടെ ചന്ദനം പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷ്നഗറിലെ ...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണവും 2.60 ലക്ഷം രൂപയുടെ മൂന്ന് ഐ ഫോണുകളുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണവും 2.60 ലക്ഷം രൂപയുടെ ഐ ഫോണുകളുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയിലായി. കാസര്‍കോട് മുട്ടത്തൊടി സ്വദേശി സാജിദില്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.