ബെല്‍ത്തങ്ങാടിയില്‍ കുന്നിടിഞ്ഞ് മണ്ണിനടിയിലായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം 23 ദിവസത്തിന് ശേഷം പുറത്തെടുത്തു
മംഗളൂരു: ബെല്‍ത്തങ്ങാടി മലവന്തിഗെ ഗ്രാമത്തില്‍ കുന്നിടിഞ്ഞ് മണ്ണിനടിയിലായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം 23 ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. ലൈല ഗ്രാമത്തിലെ കാശിബെട്ടു കൃഷ്ണയ്യ വാസുദേവ ഷെട്ടിയുടെ ...
Read more