Thursday, October 28, 2021

Day: February 18, 2021

അച്ഛന്റെ പാതയിലൂടെ മകനും; 6 സീസണ്‍ പിതാവ് അണിഞ്ഞ മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍ തന്നെ മകനും ഇറങ്ങുന്നു; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ സ്വന്തമാക്കി

ചെന്നൈ: പതിനാലാമത് ഐപിഎല്‍ താരലേലം നടക്കുമ്പോള്‍ വാര്‍ത്താപ്രാധാന്യം നേടിയ താരങ്ങളിലൊരാളായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. 2008 മുതല്‍ 13 വരെ ക്രിക്കറ്റ് ഇതിഹാസം കളിച്ച ...

Read more

സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെ എസ് യു വൈസ് പ്രസിഡന്റ് സ്‌നേഹയെ മുളവടി കൊണ്ട് ആക്രമിച്ചത് സഹപ്രവര്‍ത്തകന്‍ തന്നെയോ? ദൃശ്യങ്ങള്‍ തെളിവാക്കി ഇടത് സൈബര്‍ ഗ്രൂപ്പുകള്‍; കെ എസ് യുവിന്റേത് വ്യാജപ്രചരണമെന്ന് ആരോപണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെ എസ് യു വൈസ് പ്രസിഡന്റ് സ്‌നേഹയെ മുളവടി കൊണ്ട് ആക്രമിച്ചത് സഹപ്രവര്‍ത്തകന്‍ തന്നെയെന്ന ആരോപണവുമായി ഇടത് സൈബര്‍ ഗ്രൂപ്പുകള്‍. സഹപ്രവര്‍ത്തകന്റെ കയ്യിലുള്ള ...

Read more

ഭിന്നശേഷിക്കാരുടെ സംവരണത്തില്‍ ക്രമക്കേട്; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച സംവരണ വ്യവസ്ഥ ലംഘിച്ചതിന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മെഡിക്കല്‍ ...

Read more

വാദി കബീറില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മസ്‌കറ്റ്: ഒമാനില്‍ വാദി കബീറില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീ പടര്‍ന്നത്. തീ പിടുത്തത്തെ തുടര്‍ന്ന് കിലോ മീറ്ററുകളോളം കറുത്ത പുക ഉയര്‍ന്നു. വ്യവസായ മേഖലയിലുള്ള ...

Read more

സ്വര്‍ണക്കടത്ത് കേസ് തീവ്രവാദമാകില്ല; എന്‍ഐഎ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സ്വര്‍ണക്കടത്ത് കേസ് തീവ്രവാദത്തിന്റെ പരിധിയില്‍ വരില്ലെന്നും കസ്റ്റംസ് ആക്ടിന്റെ കീഴില്‍ വരുന്ന കുറ്റകൃത്യമാണിതെന്നും ഹൈക്കോടതി ...

Read more

മനുഷ്യത്വത്തിന്റെ കാര്യത്തില്‍ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ‘ഇന്‍സ്റ്റിറ്റിയൂഷണല്‍ ഹിസ്റ്ററി ഓഫ് കേരള പോലീസ്’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പൊതുജനങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്ന കാര്യത്തില്‍ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൊതുജനസൗഹൃദപരമായ സമീപനം, കമ്മ്യൂണിറ്റി പോലീസിംഗ് ...

Read more

ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്

തിരുവനന്തപുരം: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ 2018-19 വര്‍ഷത്തെ ആര്‍ദ്ര ...

Read more

ദേവ്ദത്ത് പടിക്കലിന് കൂട്ടായി അസ്ഹറുദ്ദീനുമെത്തി; റോയല്‍ ചാലഞ്ചേഴ്‌സില്‍ രണ്ടറ്റത്തും മലയാളി താരങ്ങള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതും പ്രതീക്ഷിച്ച് ആരാധകര്‍

ചെന്നൈ: കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ടീമിലെത്തിയതോടെ രണ്ടറ്റത്തും മലയാളി താരങ്ങള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതും പ്രതീക്ഷിച്ച് ആരാധകര്‍. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ മലയാളി താരം ദേവ്ദത്ത് ...

Read more

കല്ല്യോട്ടെ ഇരട്ടക്കൊലയേക്കാളും ക്രൂരമായത് പ്രതികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ നടപടി-ഉമ്മന്‍ചാണ്ടി

കാഞ്ഞങ്ങാട്: കല്ല്യോട്ടെ ഇരട്ടക്കൊലപാതകത്തെക്കാളും ക്രൂരമായത് അതിനെ ന്യായീകരിക്കുകയും പ്രതികള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്ത സര്‍ക്കാര്‍ നടപടിയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൃപേഷ്-ശരത് ലാല്‍ രണ്ടാം ...

Read more

ഫാസിസത്തിനെതിരെ ജനാധിപത്യത്തിന് കാവല്‍ക്കാരാവണം-ബി.നൗഷാദ്

ബദിയടുക്ക: മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ബി.ജെ.പി ഭരണത്തില്‍ ശക്തിപെട്ടിരിക്കുന്നുവെന്നും ഹിന്ദുത്വ ഫാസിസത്തിനെതിരെ ജനാധിപത്യത്തിന് കാവല്‍ക്കാരാകണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം ബി. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.