Day: February 18, 2021

പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കണം

കോവിഡ് മഹാമാരിക്ക് ശേഷം മിക്കവാറും എല്ലാ മേഖലകളും തുറന്നിട്ടും റെയില്‍വെ ഇപ്പോഴും തീവണ്ടികളുടെ കാര്യത്തില്‍ നിസംഗത തുടരുകയാണ്. മാവേലിയും മലബാര്‍ എക്‌സ്പ്രസും മറ്റ് ഏതാനും വണ്ടികളും ഓടിത്തുടങ്ങിയെങ്കിലും ...

Read more

അബ്ദുല്‍ഖാദര്‍ ഹാജി

ചട്ടഞ്ചാല്‍: തെക്കിലിലെ പൗരപ്രമുഖനും പ്രമുഖ കുടുംബത്തിലെ കാരണവരുമായ ഡി.ടി അബ്ദുല്‍ഖാദര്‍ ഹാജി(90) അന്തരിച്ചു. ഭാര്യമാര്‍; ഫാത്തിമ, പരേതയായ നബീസ. മക്കള്‍: ഡി.ടി. അബ്ദുല്ല ദാരിമി, ജാഫര്‍, ഹസന്‍, ...

Read more

കാസര്‍കോട് നഗരസഭ 2021-22 വാര്‍ഷിക വികസന സെമിനാര്‍ നടത്തി

കാസര്‍കോട്: നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത ...

Read more

ഉല്‍പ്പാദന മേഖലക്ക് മുന്‍ഗണ നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച, ജലസംരക്ഷണം എന്നിവക്ക് മുന്‍ഗണന നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് പി.എ അഷ്‌റഫലി അവതരിപ്പിച്ചു. 9,23,35,294 രൂപ വരവും, ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 176 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 101 പേര്‍ക്ക്

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 176 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 101 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 28118 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26716 പേര്‍ക്ക് ...

Read more

സംസ്ഥാനത്ത് 4584 പേര്‍ക്ക് കൂടി കോവിഡ്; 5193 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, ...

Read more

മുഹമ്മദ് അസ്ഹറുദ്ദീനെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കി

ചെന്നൈ: കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഐ.പി.എല്‍ പതിനാലാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി കളിക്കും. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ വിരാട് ...

Read more

ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിന്‍ കീഴിലുള്ള മരക്കാപ്പ് കടപ്പുറത്തെ ദണ്ഡന്‍ ദേവാലയത്തിന്റെ ഭണ്ഡാരമാണ് തകര്‍ത്തത്. തൈക്കടപ്പുറം മീനാപ്പീസ് ...

Read more

കുടുംബത്തോടൊപ്പം വിനോദയാത്രപോയ 12 കാരി ശ്വാസതടസ്സത്തെത്തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: ചിത്താരിയില്‍ നിന്നും കുടുംബത്തോടൊപ്പം വിനോദയാത്ര പുറപ്പെട്ട പന്ത്രണ്ട് വയസുകാരി ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചു. ചിത്താരി പി.ബി റോഡിലെ-അഷ്‌റഫിന്റെ മകള്‍ അസ്ലഹ ഫര്‍ഹത്താണ് മരിച്ചത്. ഇന്ന് രാവിലെ പാലക്കാട് ...

Read more

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ക്രിസ് മോറിസിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്; ആദ്യ സെഷനില്‍ കോടികള്‍ കൊയ്ത് മോറിസ്, മാക്‌സ്‌വെല്‍, മൊയീന്‍ അലി എന്നിവര്‍

ചെന്നൈ: 2021 സീസണിലേക്കുള്ള ഐ.പി.എല്‍ താരലേലം ചെന്നൈയില്‍ പുരോഗമിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുക നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.