Day: February 19, 2021

2021-22 അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം തുടങ്ങി

തിരുവനന്തപുരം: 2021-22 അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തങ്ങളടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി ...

Read more

ഇന്ധന വില വര്‍ദ്ധനവ്: പി.ഡി.പി അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

കാസര്‍കോട്: ദിനംപ്രതി രൂക്ഷമായ പാചകവാതക, ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ അടുപ്പുകൂട്ടി ചായയുണ്ടാക്കി വിതരണം ചെയ്ത് പ്രതിഷേധിച്ചു. വേറിട്ട സമരമാര്‍ഗ്ഗം ...

Read more

ജപ്പാന്‍ മുഹമ്മദ് അലി ഹാജി

നെക്രാജെ: മിത്തല്‍ നെക്രാജെ മിത്തടിയിലെ പൗര പ്രമുഖനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന എന്‍.കെ മുഹമ്മദലി ഹാജി (71) അന്തരിച്ചു. ഖത്തര്‍, യു.എ.ഇ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലായി ...

Read more

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാസര്‍കോട് സന്ദര്‍ശനം; 21ന് വിദ്യാനഗര്‍-കുമ്പള ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ 21ലെ കാസര്‍കോട് സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ മുന്‍നിര്‍ത്തി ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അന്നേദിവസം ഉച്ചയ്ക്ക് 3 മണിമുതല്‍ പരിപാടി കഴിയുന്നതുവരെ വിദ്യാനഗര്‍ ...

Read more

മംഗളൂരുവിലെ റസ്റ്റോറന്റില്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍; റിവോള്‍വറും കത്തിയും പിടികൂടി

മംഗളൂരു: മംഗളൂരു ഫല്‍നീറിലെ റസ്റ്റോറന്റില്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ നാലുപേരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 73 പേര്‍ക്ക് കൂടി കോവിഡ്; 111 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 28191 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26827 പേര്‍ക്ക് ...

Read more

സംസ്ഥാനത്ത് 4505 പേര്‍ക്ക് കൂടി കോവിഡ്; 4854 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, ...

Read more

വന്‍കുടല്‍ മലാശയ കാന്‍സറിനെ തടയാം

വന്‍കുടല്‍ കാന്‍സര്‍ എന്നാല്‍ അസാധാരണകോശങ്ങളുടെ അമിതവളര്‍ച്ച കൊണ്ടുണ്ടാകുന്ന അസുഖമാണ്. വന്‍കുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന ഇത്തരം കാന്‍സറുകളാണ് കോളോറക്ടല്‍ കാന്‍സര്‍. മുമ്പ് വികസിത രാജ്യങ്ങളിലാണ്‌വന്‍ കുടല്‍ കാന്‍സര്‍ കൂടുതലായി ...

Read more

മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്റര്‍ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: കോഴിക്കോട് കേന്ദ്രമായ മേയ്ത്ര ഹോസ്പിറ്റല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനടുത്ത യുണൈറ്റഡ് മെഡിക്കല്‍ സെന്ററുമായി കൈകോര്‍ത്ത് മേയ്ത്ര-യുണൈറ്റഡ് ഹാര്‍ട്ട് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ അത്യാധുനിക ...

Read more

കെഎല്‍ 14 സൗദി അറേബ്യ വൊക്കേഷന്‍ ഗ്രൂപ്പ് ഏകദിന എന്റര്‍ടൈന്‍മെന്റ് നടത്തി

കാസര്‍കോട്: കാസര്‍കോട് നിവാസികളായ സൗദി അറേബ്യയിലെ പ്രവാസികളില്‍ നാട്ടില്‍ ലീവിനും പ്രവാസം മതിയാക്കി വന്നവരും കൂടി രൂപീകരിച്ച ഫ്രണ്ട്‌സ് ഓണ്‍ വൊക്കേഷന്‍ കെഎല്‍ 14 സൗദി അറേബ്യ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.