Day: February 19, 2021

യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ഉദുമ: യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ ദേവന്‍ പൊടിച്ചപാറ എക്കാലിലെ സുകേഷിന്റെ ഭാര്യ ദിവ്യ(23)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്വന്തം വീട്ടിലാണ് ...

Read more

മംഗളൂരുവില്‍ കൊലക്കേസ് പ്രതിയെ മാരകായുധങ്ങളുമായി അക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ 9 പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: ഫെബ്രുവരി 10ന് മംഗളൂരു സൂറത്കല്‍ കാട്ടിപള്ളയില്‍ കൊലക്കേസ് പ്രതിയെ മാരകായുധങ്ങളുമായി വധിക്കാന്‍ ശ്രമിച്ച കേസിലെ 9 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടിപള്ളയിലെ പിങ്കി നവാസിനെ ...

Read more

സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കളടക്കം ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുത്തു; കാത്തിരുന്ന് കാണാം-എം.ടി രമേശ്

കാസര്‍കോട്: സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കളടക്കം നിരവധി പേര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുത്തിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ ...

Read more

അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

മംഗളൂരു: അരക്കോടിയിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിനി ഫാത്തിമ (47), ഭട്കല്‍ സ്വദേശി മുഹമ്മദ് മൊയ്തീന്‍(50) ...

Read more

ഉദുമ സ്വദേശി ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഉദുമ: ഉദുമ മുക്കുന്നോത്ത് സ്വദേശിയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുക്കുന്നോത്തെ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് റഫീഖ് (38) ആണ് മരിച്ചത്. ...

Read more

വീട് ജപ്തി ചെയ്യാനുള്ള കീഴ്കോടതി ഉത്തരവുമായി ബാങ്ക് ഉദ്യോഗസ്ഥരെത്തി; ഉത്തരവിനെതിരെ മേല്‍ക്കോടതിയില്‍ ഹരജി നല്‍കിയിട്ടും സാവകാശം നല്‍കാതെ അധികൃതര്‍, വീട്ടമ്മ മുറിയടച്ച് സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി

പുത്തൂര്‍(കര്‍ണാടക): വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് വീട് ജപ്തി ചെയ്യാനുള്ള കീഴ്കോടതി ഉത്തരവുമായി ബാങ്ക് ഉദ്യോഗസ്ഥരെത്തി. ഇതോടെ കടുത്ത മാനസികവിഷമത്തിലായ വീട്ടമ്മ മുറിയിലേക്ക് ഓടിക്കയറുകയും സീലിംഗ് ഫാനില്‍ ...

Read more

ബെല്‍ത്തങ്ങാടിയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി കോടങ്കൈയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കോടങ്കൈയിലെ അവിനാശ് (23) ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റ് ബോധരഹിതനായ അവിനാശിനെ ഉടന്‍ തന്നെ ഉജൈറിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ ...

Read more

ബണ്ട്വാളില്‍ വ്യാപാരി സ്വന്തം കടയില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: ബണ്ട്വാള്‍ ബി.സി റോഡ് കൈക്കമ്പയിലെ സ്വന്തം കടയില്‍ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈക്കമ്പ പാര്‍ലിയയിലെ അബ്ദുല്‍ റഹ്‌മാനെ (36) യാണ് കടയുടെ ഒന്നാംനിലയിലുള്ള സീലിംഗ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.