Day: February 20, 2021

ബിജെപിയുടെ വിജയയാത്ര ഞായറാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഞായറാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ...

Read more

കോവിഡ് വാക്സിന്‍ സ്വീകരിച്ച അംഗന്‍വാടി ജീവനക്കാരി മരിച്ചു

ഇംഫാല്‍: കോവിഡ് വാക്സിന്‍ സ്വീകരിച്ച അംഗന്‍വാടി ജീവനക്കാരി മരിച്ചു. മണിപ്പൂരിലാണ് സംഭവം. ബിഷുന്‍പുര്‍ ജില്ലയില്‍ കുംബി തെരകയിലുള്ള സുന്ദരി ദേവി (48)യാണ് മരിച്ചത്. കോവിഡ് വാക്സിന്റെ ആദ്യ ...

Read more

റോബിന്‍ ഉത്തപ്പയ്ക്ക് സെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് ജയം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് ഒഡീഷ നേടിയ 258 റണ്‍സ് 38 ഓവറിലാണ് കേരളം മറികടന്നത്. മഴ ...

Read more

വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടി; നടന്‍ ആര്യയ്‌ക്കെതിരെ പരാതിയുമായി ജര്‍മന്‍ യുവതി

ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ ആര്യയ്‌ക്കെതിരെ വഞ്ചനാ പരാതിയുമായി ജര്‍മന്‍ യുവതി. വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെന്ന് താരത്തിനെതിരെ ജര്‍മ്മന്‍ യുവതിയായ വിദ്ജ നവരത്നരാജ ...

Read more

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ: മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2020 ഡിസംബറില്‍ നടന്ന പരീക്ഷയുടെ സ്‌കോറുകളാണ് www.keralaresults.nic.in ല്‍ പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസുകളുടെ ...

Read more

”ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ”; വികസനം തന്നെയാണ് മതം; വികസനത്തിനും സദ്ഭരണത്തിനും ജാതി-മത-വംശ-ലിംഗ-ഭാഷ വ്യത്യാസമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണു ലക്ഷ്യമെന്നും, അതുതന്നെയാണു മതമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് അനുബന്ധമായി ...

Read more

കേരളത്തിന്റെ തെക്കേയറ്റം മുതല്‍ കാസര്‍കോട് വരെ ഹൈ വോള്‍ട്ടേജ് പ്രദേശങ്ങളാകുമെന്ന് മുഖ്യമന്ത്രി; 2000 മെഗാവാട്ട് ഹൈ ട്രാന്‍സ്മിഷന്‍ പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

തൃശ്ശൂര്‍: ഊര്‌ജ്ജോല്‍പാദന രംഗത്തിന് പുതിയ ഉണര്‍വാകുന്ന 2000 മെഗാവാട്ട് പുഗലൂര്‍ - തൃശൂര്‍ ഹൈ ട്രാന്‍സ്മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കേരള വികസനത്തില്‍ വലിയ ...

Read more

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാല കേരളത്തില്‍; കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്റ് ടെക്നോളജി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഡിജിറ്റല്‍ രംഗത്തെ രാജ്യത്തെ ആദ്യ സര്‍വകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്റ് ടെക്നോളജി തിരുവന്തപുരം ടെക്‌നോസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിജിറ്റല്‍ രംഗത്തെ ...

Read more

കാലിക്കടവില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് എ.എസ്.ഐ മരിച്ചു

കാഞ്ഞങ്ങാട്: കാലിക്കടവില്‍ വാഹനാപകടത്തില്‍ എ.എസ്.ഐ മരിച്ചു. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ മനോഹരന്‍ (49) ആണ് മരിച്ചത്. കരിവെള്ളൂര്‍ കുണിയന്‍ സ്വദേശിയാണ്. ശനിയാഴ്ച വൈകിട്ട് നീലേശ്വരം ഭാഗത്തു ...

Read more

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ അവാര്‍ഡ്: സി.എല്‍. റഷീദ് മികച്ച പ്രസിഡണ്ട്; ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് പുരസ്‌കാരങ്ങള്‍

കണ്ണൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ 2019-20 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡിസ്ട്രിക് 318 ഇയില്‍ ക്ലബ്ബ് പ്രസിഡണ്ട് എക്സലന്‍സ് അവാര്‍ഡ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സി.എല്‍ റഷീദിന് ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.