Day: February 20, 2021

ശനിയാഴ്ച ജില്ലയില്‍ 124 പേര്‍ക്ക് കൂടി കോവിഡ്; 41 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 124 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 28315 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26868 പേര്‍ക്ക് ...

Read more

സംസ്ഥാനത്ത് 4650 പേര്‍ക്ക് കൂടി കോവിഡ്; 5841 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ ...

Read more

ഇത് അനുഭവത്തില്‍ നിന്നും ആറ്റിക്കുറുക്കിയ വരികള്‍

1971 ലെ ഒരു പുലരിയില്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ എന്ന ഒരു കുഗ്രാമത്തില്‍ നിന്നും തുടര്‍ പഠനത്തിനായി കരയും കടലും താണ്ടി ഒരു മാസത്തോളമെടുത്ത യാത്രയിലൂടെ ഖത്തറിലെത്തുകയും ...

Read more

വാഗ്മിയായ അപ്പുക്കുട്ടന്‍ മാഷ്

'ആഹ്ലാദിക്കൂ ഹൃദയമേ, ആഹ്ലാദിക്കൂ!'- മഹാകവിയുടെ പദാവലി കടം വാങ്ങി ഉറക്കെ ആവര്‍ത്തിക്കട്ടെ. കാസര്‍കോട്ടുകാരുടെ പൊതുവികാരമായിരിക്കും ഇത്. അവരും കൂടാതിരിക്കില്ല എന്നോടൊപ്പം. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം പ്രിയപ്പെട്ട ...

Read more

പ്ലേറ്റ്‌ലെറ്റ് ദാനത്തിന് കെ.എം.സി.സി.ക്ക് ദുബായ് ഗവണ്‍മെന്റിന്റെ പ്രശംസ പത്രം

ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് 1000 യൂണിറ്റ് രക്തം സമാഹരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ബ്ലഡ് ആന്‍ഡ് പ്ലേറ്റ്‌ലെറ്റ് ...

Read more

യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചിനിടെ ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: പി.എസ്.സിയെ തകര്‍ത്ത സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ സെക്രട്ടറിയേറ്റിറിനു മുന്നില്‍ നിരാഹാര സമരം അനുഷ്ടിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എക്കും ശബരിനാഥ് എം.എല്‍.എക്കും ...

Read more

അമ്മാവനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ റോഡില്‍ തെറിച്ചുവീണ യുവതി ടിപ്പര്‍ ലോറി കയറി മരിച്ചു

കാഞ്ഞങ്ങാട്: അമ്മാവനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടയില്‍ റോഡില്‍ തെറിച്ചുവീണ യുവതി പിന്നാലെ വന്ന ടിപ്പര്‍ ലോറി കയറി മരിച്ചു. പെരിയ പള്ളിക്കര റോഡില്‍ ചെര്‍ക്കാപ്പാറ ശ്രീനഗറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ...

Read more

ഹംസച്ച: ഊര്‍ജ്വസ്വലതയുടെ ആള്‍രൂപം

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ഹംസ ഹാജി പടിഞ്ഞാര്‍ ഉര്‍ജ്വസ്വലതയുടെ ആള്‍രൂപമായിരുന്നു. ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യുന്ന പ്രകൃതം. സദാ പുഞ്ചിരിയോടെ അദ്ദേഹം ഇടപെടുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി ...

Read more

പി.അപ്പുക്കുട്ടന്‍ മാഷിനും മറിയം റിദക്കും ജി.എച്ച്.എസ്.എസ്. ഒ.എസ്.എയുടെ അനുമോദനം

കാസര്‍കോട്: സമൂഹത്തില്‍ നിന്നുമുള്ള അനുഭവങ്ങളാണ് ഓരാളുടെ എഴുത്തിനെ പ്രധാനമായും സ്വാധീനിക്കുകയെന്ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഗീതാ തോപ്പില്‍ അഭിപ്രായപ്പെട്ടു. ദി ലൈറ്റ് ഓഫ് ...

Read more

റദ്ദായ റാങ്ക് ലിസ്റ്റുകളില്‍ പുന:പരിശോധ വേണം

പി.എസ്.സി. റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമരം തിരുവനന്തപുരത്ത് കത്തിപ്പടരുകയാണ്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം റദ്ദാക്കിയെങ്കിലും ഇതിനകം റദ്ദാക്കപ്പെട്ട റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്. കോടതിയുടെ ഇടപെടലിനും ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.