Thursday, October 28, 2021

Day: February 21, 2021

88ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഒരാളെ കുറിച്ച് ഞാനെന്ത് പറയാന്‍? ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് ശശി തരൂര്‍

തിരുവനന്തപുരം: ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 88ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളെ കുറിച്ച് താന്‍ എന്തുപറയാനാണെന്ന് ചോദിച്ച തരൂര്‍ ...

Read more

ഒരു സീറ്റില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല; ചില സീറ്റുകളിലൊഴിച്ചാല്‍ ബി.ജെ.പി. കേരളത്തില്‍ ഒരു എതിരാളിയേ അല്ല: ശശി തരൂര്‍

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കേരളത്തില്‍ വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ എംപി. ചില സീറ്റുകളിലൊഴിച്ചാല്‍ ബി.ജെ.പി. കേരളത്തില്‍ ഒരു എതിരാളിയേ അല്ലെന്നും 2016 ...

Read more

ഞായറാഴ്ച 4070 പേര്‍ക്ക് കോവിഡ്; 4345 പേര്‍ക്ക് രോഗമുക്തി; കാസര്‍കോട്ട് 100 പുതിയ രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, ...

Read more

സംസ്ഥാനത്ത് 3 മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായി; എറണാകുളം, മലപ്പുറം, കോഴിക്കോട് തുറമുഖങ്ങള്‍ തിങ്കളാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂര്‍, കോഴിക്കോട്ടെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് മത്സ്യബന്ധന ...

Read more

ബിജെപിയുടെ വിജയയാത്ര കാസര്‍കോട്ടുനിന്ന് ആരംഭിച്ചു

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര വടക്കന്‍ ജില്ലയായ കാസര്‍കോട്ടുനിന്ന് പ്രയാണമാരംഭിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്തു. 'അഴിമതി ...

Read more

ലോകം മുഴുവന്‍ കേരള സര്‍ക്കാരിന്റെ പരാജയം കണ്ടു ചിരിക്കുന്നു; ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും എതിരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍: യോഗി ആദിത്യനാഥ്

കാസര്‍കോട്: ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും എതിരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച കാസര്‍കോട്ട് ആരംഭിച്ച ബിജെപിയുടെ വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. ...

Read more

മ്യാന്മര്‍ സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്തു

യാംങ്കോണ്‍: മ്യാന്മര്‍ സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്തു. രാജ്യത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഫേസ്ബുക്ക് വിശദീകരിച്ചു. പട്ടാള അട്ടിമറിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ സൈന്യത്തിന്റെ ...

Read more

രാജ്യന്തര ചലചിത്ര മേള മലബാറിലേക്ക്; തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും

കണ്ണൂര്‍: കോവിഡ് സാഹചര്യത്തില്‍ നാലാക്കി മുറിച്ച 25-ാമത് രാജ്യന്തര ചലചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും. ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങ് ...

Read more

അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപര്‍വ്വം ഷൂട്ടിംഗ് ആരംഭിക്കുന്നു; 10 വര്‍ഷത്തിന് ശേഷം നാദിയ മൊയ്തു മമ്മൂട്ടിയുടെ നായികയായി എത്തുന്നു

കൊച്ചി: അമല്‍ നീരദ് - മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപര്‍വ്വം സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കുന്നു. ഫെബ്രുവരി 22ന് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് ഭൂരിഭാഗം രംഗങ്ങളും ...

Read more

ആഴക്കടല്‍ മത്സ്യബന്ധനം: ധാരണാപത്രം റദ്ദാക്കി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള കരാര്‍ വിവാദമായ സാഹചര്യത്തില്‍ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. കരാറുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിംഗ് ആന്‍ഡ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.