Day: February 21, 2021

രാജ്യത്തെ പള്ളികളില്‍ സ്വദേശികളായ ഇമാമുമാരുടെയും ഖതീബുമാരുടെയും എണ്ണം വര്‍ധിപ്പിക്കാന്‍ നടപടികളുമായി ഖത്തര്‍

ദോഹ: രാജ്യത്തെ പള്ളികളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഒരുങ്ങി ഖത്തര്‍. സ്വദേശികളായ ഇമാമുമാരുടെയും ഖതീബുമാരുടെയും എണ്ണം രാജ്യത്തെ പള്ളികളില്‍ വര്‍ധിപ്പിക്കാന്‍ ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം തുടക്കം കുറിച്ചു. ഇതിന്റെ ...

Read more

കേരളത്തിൽ ലൗ ജിഹാദിനെ ഇരുമുന്നണികളും പ്രോൽസാഹിപ്പിക്കുന്നു – യോഗി ആദിത്യനാഥ് 

കാസർകോട്: കേരളത്തിൽ ലൗ ജിഹാദിനെ ഇരുമുന്നണികളും പ്രോൽസാഹിപ്പിക്കുകയാണെന്ന് യു.പി.മുഖ്യമന്ത്രി യോഗിആദിത്യനാഥ് ആരോപിച്ചു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ നയിക്കുന്ന  വിജയ യാത്ര ഉദ്ഘാടനം ...

Read more

മദ്യം വിൽപ്പനക്കിടെ 13.14 ലീറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം: വിൽപ്പനക്കിടെ 13.14 ലീറ്റർ കർണാടക നിർമ്മിത മദ്യവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മജിബയലിന് സമീപത്ത് കരിബയലിലെ എ.രാമ (35) ആണ് അറസ്റ്റിലായത്. കരിബയൽ ...

Read more

വിൽപ്പനക്ക് വീട്ടിൽ സൂക്ഷിച്ച 9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബന്തിയോട്: വീട്ടിൽ വിൽപ്പനക്ക് സൂക്ഷിച്ച 9 കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബന്തിയോട് ദേർജാലിലെ ജിക്കി എന്ന സക്കറിയ 33 ആണ് ...

Read more

മലയാളം; മലയാളിയുടെ സ്വകാര്യ അഭിമാനം…

മനുഷ്യര്‍ തമ്മില്‍ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങള്‍ക്കാണ് ഭാഷ എന്നുപറയുന്നത്. അഥവാ ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഒരു കൂട്ടത്തിനെ ഭാഷ എന്നു പറയുന്നു. തന്റെ ചുറ്റുപാടുമുള്ള പൊതു ...

Read more

ചെമ്പരിക്ക ഖാസിയുടെ മരണം: കണ്ണുതുറക്കുമോ, ഇനിയെങ്കിലും…

പ്രമുഖ മുസ്‌ലിം പണ്ഡിതനും ജാതി-മത ഭേദമന്യേ സര്‍വരാലും സമാദരണീയനുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിന് 11 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലെങ്കിലും ബന്ധപ്പെട്ടവര്‍ വിഷയങ്ങളെ ...

Read more

എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി: സയ്യിദ് ജലാല്‍ ബുഖാരി പ്രസി.; കാട്ടിപ്പാറ സഖാഫി സെക്ര., അബ്ദുല്‍കരീം ദര്‍ബാര്‍കട്ട ട്രഷറര്‍

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം (എ.സ്.വൈ.എസ്) കാസര്‍കോട് ജില്ല കമ്മിറ്റിക്ക് പുതിയ സാരഥികള്‍. പ്രസിണ്ടായി സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദിയേയും ജനറല്‍ സെക്രട്ടറിയായി ...

Read more

വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകള്‍ തീര്‍ത്ത മുഹമ്മദ് ബഷീര്‍ കൃഷിയിടത്തില്‍ നൂറുമേനി കൊയ്യുന്നു

തളങ്കര: കോര്‍ട്ടുകളില്‍ മിന്നും സ്മാഷുകള്‍ തീര്‍ത്ത പഴയകാല വോളിബോള്‍ താരത്തിന്റെ കൃഷിയിടത്തില്‍ 140 ഓളം പഴ വര്‍ഗങ്ങളും പൂച്ചെടികളും അടക്കം എണ്ണമറ്റ തൈകള്‍ വിളയുകയാണിപ്പോള്‍. തളങ്കര ബാങ്കോട് ...

Read more

നെല്ലിക്കട്ടയില്‍ കേരള ഫുഡ്‌സ് ഉദ്ഘാടനം 22ന്‌

കാസര്‍കോട്: കാസര്‍കോട് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് പ്രൊസസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാംപ്കോസ്)യുടെ കീഴിലുള്ള നൂതന സംരംഭമായ കേരള ഫുഡ്സ് ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയില്‍ 22ന്‌ രാവിലെ 10മണിക്ക് മന്ത്രി ...

Read more

കഷ്ടപ്പാടിന് അറുതിയില്ല; കൊറഗ കുടുംബങ്ങള്‍ ജീവിതം മെടയുന്നു

ബദിയടുക്ക: വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട കൊറഗ കുടുംബങ്ങളുടെ ഉന്നമനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചുവെന്ന് അവകാശപെടുമ്പോഴും അന്നത്തെ അന്നത്തിന് വക തേടാന്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.