Day: February 21, 2021

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ടു രേഖകള്‍ കൂടി പുറത്തുവിട്ട് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി ...

Read more

യോഗി ആദിത്യനാഥ് ഉച്ചതിരിഞ്ഞെത്തും; വിജയ യാത്രയുടെ ആരവത്തില്‍ പ്രവര്‍ത്തകര്‍

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന ചടങ്ങിന്റെ ആവേശലഹരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് ...

Read more

ബി.ജെ.പി. നേതാവിന്റെ വീടിന് നേര്‍ക്ക് ബിയര്‍കുപ്പിയെറിഞ്ഞു; ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത നെല്ലിക്കാട്ട് ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം ബിയര്‍കുപ്പിയെറിഞ്ഞു. ബി.ജെ.പി പ്രാദേശികനേതാവ് നെല്ലിക്കാട്ട് ഉദയംകുന്നിലെ വി.വി കമ്മാരന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്. ...

Read more

ഗുരുപൂജ പുരസ്‌കാരത്തിന് അര്‍ഹനായി മണിക്കൂറുകള്‍ക്കകം തെയ്യംകലാകാരന്‍ ടി.പി. കുഞ്ഞിരാമ പെരുവണ്ണാന്‍ അന്തരിച്ചു

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം തെയ്യം കലാകാരന്‍ അന്തരിച്ചു. കൊയ്യം പാറക്കാടി കീയച്ചാലിലെ ടി.പി. കുഞ്ഞിരാമ പെരുവണ്ണാന്‍ (80) ആണ് ഇന്നലെ ...

Read more

കുവൈത്തില്‍ ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനം റദ്ദാക്കി

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.