Day: February 22, 2021

ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ കവി വരവര റാവുവിന് ജാമ്യം അനുവദിച്ചു. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ബോംബെ ഹൈക്കോടതി ആറു മാസത്തേക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ...

Read more

കര്‍ണാടക അതിര്‍ത്തികള്‍ അടച്ചത് അംഗീകരിക്കാനാവില്ല; കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ണാടക-കേരള അതിര്‍ത്തികള്‍ കര്‍ണാടക സര്‍ക്കാര്‍ അടച്ചതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന അതിര്‍ത്തി ...

Read more

ഓസ്‌കാറില്‍ ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തി ഐ എം വിജയന്റെ ‘മ്’ (സൗണ്ട് ഓഫ് പെയിന്‍)

കൊച്ചി: ഓസ്‌കാറില്‍ ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തി 'മ്' (സൗണ്ട് ഓഫ് പെയിന്‍). ഔദ്യോഗിക എന്‍ട്രിയായ ജെല്ലിക്കെട്ട് ഈ വര്‍ഷത്തെ ഓസ്‌കാറില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ഇന്ത്യയുടെ വലിയ ...

Read more

ചൊവ്വാഴ്ച സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി പണിമുടക്ക്

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി പണിമുടക്ക് നടത്തും. പ്രതിപക്ഷ ട്രേഡ് യൂണിയനുകളാണ് പണിമുടക്ക് നടത്തുന്നത്. ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ...

Read more

വിലക്ക് കഴിഞ്ഞിട്ടും ഐപിഎല്ലില്‍ തഴഞ്ഞവര്‍ കാണുന്നുണ്ടോ? വര്‍ഷങ്ങള്‍ക്ക് ശേഷം 5 വിക്കറ്റ് നേട്ടവുമായി വമ്പന്‍ തിരിച്ചുവരവ് നടത്തി എസ് ശ്രീശന്ത്; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം

ബെംഗളൂരു: ഐപിഎല്ലില്‍ തഴഞ്ഞതിന് പിന്നാലെ അഞ്ച് വിക്കറ്റ് നേട്ടവുമായി വമ്പന്‍ തിരിച്ചുവരവ് നടത്തി മലയാളി താരം എസ് ശ്രീശന്ത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ നടന്ന മത്സരത്തിലാണ് ...

Read more

കോവിഡ് രോഗിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും തമ്മില്‍ ലൈംഗീകബന്ധത്തിലേര്‍പ്പെട്ടത് പരസ്പര സമ്മതത്തോടെ; വ്യാജ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം; ഇന്‍സ്‌പെക്ടര്‍ക്കെതിരെയുള്ള വാര്‍ത്തയ്ക്ക് അമിത പ്രാധാന്യം നല്‍കിയ മാധ്യമങ്ങള്‍ ഈ റിപോര്‍ട്ടിനും പ്രാധാന്യം നല്‍കണമെന്നും കോടതി

കൊച്ചി: കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് പോലീസ് റിപോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുവരും പരസ്പര ...

Read more

സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂര്‍, കോഴിക്കോട്ടെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് ...

Read more

സ്ത്രീ സുരക്ഷയില്‍ കേരളത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീ സുരക്ഷയില്‍ കേരളത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കാന്‍ വൈകാതെ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ ലിംഗസമത്വത്തില്‍ കേരളം ...

Read more

കത്‌വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു

കോഴിക്കോട്: കത്‌വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയും ചെട്ടുംകുഴി കെ.എസ്. അബ്ദുല്ല സ്‌കൂളിന് സമീപം താമസക്കാരനുമായ പരേതനായ ഹോട്ടല്‍ അബ്ദുല്‍ റഹ്‌മാന്‍-ദൈനബി ദമ്പതികളുടെ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.