Day: February 22, 2021

സ്‌പെക്ട്രം തൊഴില്‍മേള 24ന്

കാസര്‍കോട്: ജില്ലയിലെ സ്‌പെക്ട്രം 2021 തൊഴില്‍ മേള ഫെബ്രുവരി 24ന് കാസര്‍കോട് വിദ്യാനഗര്‍ ഗവ. ഐ.ടി.ഐയില്‍ നടക്കും. സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും വിജയകരമായി തൊഴില്‍ പരിശീലനം ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്; 84 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 84 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1172 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 828 ...

Read more

ഇന്ധന വില വര്‍ധനവ്; എന്‍.ജി.ഒ അസോസിയേഷന്‍ അടുപ്പ് കൂട്ടി സമരം നടത്തി

കാസര്‍കോട്: പെട്രോള്‍-ഡീസല്‍, പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോസിയേഷന്‍ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ പോസ്റ്റ് ഓഫീസ് മുന്നില്‍ അടുപ്പ് കൂട്ടി പ്രതിഷേധ ...

Read more

ആര്‍.ജെ.ഡി ജില്ലാ കമ്മിറ്റിയും വിവിധ മണ്ഡലം കമ്മിറ്റികളും കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചു

കാസര്‍കോട്: രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) ജില്ലാ കമ്മിറ്റിയും വിവിധ മണ്ഡലം കമ്മിറ്റികളും ജോസ് കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പ്രസിഡണ്ട് ...

Read more

കേരള ഫുഡ്‌സിന് നെല്ലിക്കട്ടയില്‍ തുടക്കമായി; മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് പ്രൊസസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാംപ്‌കോസ്)യുടെ കീഴിലുള്ള നൂതന സംരംഭമായ കേരള ഫുഡ്‌സിന് ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയില്‍ തുടക്കമായി. സഹകരണ മേഖലയില്‍ അത്യാധുനിക ...

Read more

സംസ്ഥാനത്ത് 2212 പേര്‍ക്ക് കൂടി കോവിഡ്; 5037 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, ...

Read more

നൈജീരിയക്കാരന്‍

രണ്ടു വര്‍ഷം മുമ്പ് ഗ്ലാസ്‌ഗോ റോയല്‍ കോളേജിന്റെ ഫെല്ലോഷിപ് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. പ്രസിദ്ധമായ ഗ്ലാസ്‌ഗോ യൂണിവേര്‍സിറ്റിയിലെ ബ്യൂട്ട് ഹാളിലാണ് പരിപാടി. ജീവിതത്തിലെ അപൂര്‍വ്വ ...

Read more

പൊതുജനാരോഗ്യത്തിന് ഊന്നല്‍

പൊതുജനങ്ങളുടെ ആരോഗ്യ പ്രശ്‌നത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ കരട് രേഖ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ചിരിക്കുകയാണ്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതും മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന ...

Read more

കൊണ്ടപ്പള്ളിയില്‍ വിദ്യഭ്യാസ മുന്നേറ്റത്തിന് മാലിക്ദീനാര്‍ പള്ളി കമ്മിറ്റി പദ്ധതികളാവിഷ്‌ക്കരിച്ചു

കാസര്‍കോട്: വിദ്യഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന കര്‍ണാടക-ആന്ധ്രപ്രദേശ് അതിര്‍ത്തിയായ കൊണ്ടപ്പള്ളിയില്‍ വിദ്യഭ്യാസ മുന്നേറ്റത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി. കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ...

Read more

അടിസ്ഥാന സൗകര്യ വികസനത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്

കാസര്‍കോട്: അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വനിതാ ക്ഷേമത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്. നഗരസഭയിലെ എല്ലാ മേഖലകളിലും ഗതാഗതം, നടപ്പാതകള്‍, ഓവുചാലുകള്‍ തുടങ്ങി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.