Day: February 22, 2021

സി. രാഘവന്‍ മലയാള-കന്നട ജനതയെ ഹൃദയം കൊണ്ട് ബന്ധിപ്പിച്ച ധമനി-പി. പവിത്രന്‍

കാസര്‍കോട്: ആധുനിക ഇന്ത്യയിലെ ദേശീയോദ്ഗ്രഥനം എന്ന് പറയുന്നത് ബഹുഭാഷാ പരമായ ഹൃദയ ഐക്യമാണെന്നും അതിനകത്ത് വിവര്‍ത്തനത്തിന് വലിയ പങ്കുണ്ടെന്നും സാഹിത്യ നിരൂപകന്‍ പി. പവിത്രന്‍ പറഞ്ഞു. വിവര്‍ത്തനം ...

Read more

ചെങ്കല്ല് തലയില്‍ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

ബദിയടുക്ക: ജോലിക്കിടെ ചെങ്കല്ല് തലയില്‍ വീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കര്‍ണാടക കദക്ക ബിജൂരിലെ ശേക്കപ്പ(51)യാണ് മരിച്ചത്. വര്‍ഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കല്ലുകെട്ട് ...

Read more

സരസമ്മ

വെള്ളരിക്കുണ്ട്: രവിമന്ദിരത്തില്‍ പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ സരസമ്മ (86) അന്തരിച്ചു. മക്കള്‍: ഉഷാദേവി, രവീന്ദ്രന്‍ നായര്‍ (അധ്യാപകന്‍ ജി.എച്ച്.എസ്.എശ് ബളാല്‍), അജയകുമാര്‍ (പ്രാക്‌സിസ് പ്രസ്സ് കാസര്‍കോട്). ...

Read more

പ്രളയ സെസ്സ് നിര്‍ത്തലാക്കണം -കെ.ടി.ജി.ഡി.ഡബ്ല്യു.എ

കാസര്‍കോട്: ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധിയും സാരമായി ബാധിച്ച വ്യാപാരമേഖല മൊത്തത്തില്‍ കഷ്ടപ്പെടുന്ന അവസ്ഥയില്‍ പ്രളയ സെസ്സ് എടുത്തുകളയണമെന്ന് കേരള ടെക്സ്റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ് ഡീലേര്‍സ് വെല്‍ഫെയര്‍ ...

Read more

കര്‍ണാടക റോഡുകള്‍ അടച്ചു; വിദ്യാര്‍ത്ഥികളും വ്യാപാരികളും അടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി

തലപ്പാടി: കര്‍ണാടകയില്‍ കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ചതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും വ്യാപാരികളും ആസ്പത്രികളിലേക്ക് ചികിത്സക്ക് പോകുന്ന രോഗികളും അടക്കം കടുത്ത ദുരിതത്തിലായി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കര്‍ണാടകയിലേക്ക് ...

Read more

മകന്റെ മെഡിക്കല്‍ ബിരുദദാനച്ചടങ്ങ് കഴിഞ്ഞ് മടങ്ങി വരുന്നതിനിടയില്‍ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; മാതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: മകന്റെ മെഡിക്കല്‍ ബിരുദദാനച്ചടങ്ങ് കഴിഞ്ഞ് കുടുംബസമേതം മടങ്ങി വരുന്നതിനിടയില്‍ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. മാതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തൈക്കടപ്പുറം പ്രിയദര്‍ശനി കോളനിയിലെ മുന്‍ പ്രവാസിയും ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുതിരക്കോട് സ്വദേശി ഗള്‍ഫില്‍ മരിച്ചു

ഉദുമ: കുതിരക്കോട് സ്വദേശി ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചു. പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ റഷീദ് കുതിരക്കോടാ(35)ണ് മരിച്ചത്. ന്യൂമോണിയ ബാധയുണ്ടായതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇതിനിടയില്‍ കോവിഡ് രോഗം ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.